അർജന്റീന തോറ്റതിൽ മനംനൊന്ത് യുവാവ്‌ ആറ്റില്‍ ചാടി!

കോട്ടയം: അർജന്റീന തോറ്റതിൽ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിയ ശേഷം വീടുവിട്ടിറങ്ങിയ യുവാവിനായി തിരച്ചിൽ തുടരുന്നു. ഇന്നു രാവിലെ അഞ്ചു മണിയോടെയാണു ആറുമാനൂർ സ്വദേശി ബിനു അലക്സിനെ (30) കാണാതായത്.

അർജന്റീന കളിയിൽ തോറ്റതിലുള്ള മനോവിഷമം മൂലമാണു വീടു വിട്ടു പോകുന്നതെന്നു കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. വീടിന്റെ തൊട്ടടുത്തുള്ള മീനച്ചിലാറ്റിൽ അഗ്നിശമന സേന പരിശോധന നടത്തുന്നു. അർജന്റീനയുടെ കടുത്ത ആരാധകനാണു ബിനു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts