ജെഡിഎസിന് വേണ്ടി വോട്ട് ചോദിച്ച് കോൺഗ്രസ് കോർപ്പറേറ്റർ!

ബെംഗളൂരു : ജെഡിഎസ് സ്ഥാനാർഥിക്കു വേണ്ടി വോട്ട് തേടി കോൺഗ്രസ് കോർപറേറ്റർ. രാജരാജേശ്വരി നഗർ മണ്ഡലത്തിൽ ജെഡിഎസ് ടിക്കറ്റിൽ മൽസരിക്കുന്ന ജി.എച്ച്. രാമചന്ദ്രയ്ക്കു വേണ്ടിയാണ് ഇതേ മണ്ഡലത്തിൽ ഉൾപ്പെടുന്ന എച്ച്എംടി വാർഡ് കോർപറേറ്ററായ ആശാ സുരേഷ് രംഗത്തിറങ്ങിയിരിക്കുന്നത്. സിറ്റിങ് എംഎൽഎ മുനിരത്‌നയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാര്‍ഥി.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ആശയെ പാർട്ടി പ്രവർത്തകരുടെ ഇടയിൽവച്ച് മുനിരത്‌ന അപമാനിച്ചത് സംബന്ധിച്ച് മുൻപ് ഏറെ വിവാദങ്ങൾ ഉണ്ടായിരുന്നു. മുനിരത്‌നയ്ക്കുവേണ്ടി വോട്ട് തേടാൻ സാധിക്കില്ലെന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയായി തുടരുമെന്നും ആശ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts