അശരണര്‍ക്ക് തണലായി ബി.എം.എഫ്;നിര്‍ധനരായ തെരുവോരവാസികള്‍ക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തുകൊണ്ട് സാമൂഹിക സേവനത്തിന്റെ ഒന്നാം വാര്‍ഷികം വ്യത്യസ്തമാക്കി.

ബാംഗ്ലൂളൂരു :ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്സ് അസ്സോസിയേഷന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു വിവേക് നഗറിലുള്ള ഇന്ഫന്റ്റ് ജീസസ് പള്ളി പരിസരത്തുള്ള നിർധരായ തെരുവോര വാസികളുൾക്കു ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്ത് കൊണ്ട് ഒന്നാം വാർഷികം ആഘോഷിച്ചു.IMG-20160806-WA0063

ആഘോഷത്തിന്റെ ഭാഗമായി നടന്ന വസ്ത്ര വിതരണത്തിൽ ,സലാം കാശ്മീർ ,ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയുടെ ഭാഗമായ റാംബോ സ്റ്റാന്‍ലി വസ്ത്രങ്ങള്‍ വിതരണം ചെയ്ത് കൊണ്ട് ഉൽഘാടനം നിർവഹിച്ചു.

  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം

അതുപോലെ  മലയാള സിനിമയിലെ പ്രമുഖ അസ്സിസ്റ്ഡ്  ഡയർക്ടർ അഗസ്റ്റിൻ ഭക്ഷണം വിതരണത്തിന്റെ ഉൽഘാടനം
നിർവഹിച്ചു .ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്സ് അസ്സോസിയേഷന്റെ IMG-20160806-WA0060-2IMG-20160806-WA0059അംഗങ്ങളായിട്ടുള്ള ബാഗ്ലൂളുരിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന നിരവധി മലയാളി സൂഹൃത്തുക്കൾ പരിപാടിയിൽ പങ്കെടുക്കുകയും തെരുവോരത്ത് വസിക്കുന്ന നൂറിലധികം ആളുകൾക്കു അവർക്കു ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്യാൻ സഹായിക്കുകയും ചെയ്തു .

ഈ പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചത് മലയാള സിനിമ താരം റാംബോ സ്റ്റാന്‍ലിയും അസ്സിസ്ൻഡ് ഡയർക്ടറുമായ അഗസ്റ്റിനുമാണ് . ബാംഗ്ലൂളുർ മലയാളി ഫ്രണ്ട്സ് അസ്സോസിയേഷൻ കമിറ്റി അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts