സുഹൃത്തുക്കളെ രക്ഷിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി റിസര്‍വോയറില്‍ മുങ്ങി മരിച്ചു.

ബെംഗളൂരു: ഇന്നലെ  ചാമരാജ നഗറിലെ യരംബാടി റിസര്‍വോയറില്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു,ബാനസവാടി സ്വദേശിയായ നികിത എന്നാ വിദ്യാര്‍ത്ഥിനി യാണ് തന്റെ കൂട്ടുകാരെ രക്ഷിക്കാന്‍ ഉള്ള ശ്രമത്തില്‍ മുങ്ങി മരിച്ചത്.

തന്റെ ഒരു കൂട്ടുകാരി വെള്ളത്തില്‍ മുങ്ങി താഴുന്നത് കണ്ട നീന്തല്‍ അറിയാത്ത നികിത റിസര്‍വോയറിലേക്ക് എടുത്ത് ചാടുകയായിരുന്നു.ഇന്നലെ ഒരു കുടുംബ പരിപാടിയില്‍ പങ്കെടുക്കാന്‍ ചാമരാജ നഗറില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

പോസ്റ്റ്‌ മോര്‍ട്ടതിന് ശേഷം മൃത ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുതതായി രാമപുര പോലിസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts