ഉയർപ്പ് ഞായർ കഴിഞ്ഞു; ഇന്ധന വിലയുടെ ഉയർപ്പ്‌ തുടരുന്നു. പൊള്ളുന്ന വിലയിൽ വലഞ്ഞ് വാഹന ഉടമകള്‍.

ബെംഗളൂരു: സംസ്ഥാനത്ത് പെട്രോൾ വില ഇന്ന് 75 രൂപയിൽ എത്തി. ഡീസൽ വിലയുടെ കുതിപ്പും തുടരുന്നു, ഇന്നത്തെ ഡീസൽ വില 65.78 എന്ന നിലയിൽ കത്തി നിൽക്കുന്നു. വില വര്‍ധന സാധരണക്കാരെ ആകെ വലച്ചിരിക്കുകയാണ്.

ഇടത്താരക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതാണ് ഇന്ധന വില വര്‍ധനയെന്നാണ് വിലയിരുത്തല്‍. പലരും അത്യാവശ്യത്തിന് മാത്രം വാഹനത്തില്‍ ഇന്ധനമടിക്കുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞതായി പമ്പുടമകള്‍ പറയുന്നു. ഇക്കാര്യത്തിൽ തകർക്കാൻ ഇനി റെക്കോർഡുകൾ ഒന്നും തന്നെ ബാക്കിയില്ല.

  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ

കഴിഞ്ഞ 10 ദിവസത്തെ ഇന്ധന വിലയുടെ ഉയർച്ച താഴെ കാണാം…

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts