എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഗുരുവായൂര്‍ എഗ്മോര്‍ എക്‌സ്പ്രസ് പിടിച്ചിട്ടു.

ചേര്‍ത്തല: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഗുരുവായൂര്‍ എഗ്മോര്‍ എക്‌സ്പ്രസ് ചേര്‍ത്തലയില്‍ പിടിച്ചിട്ടു. ആലപ്പുഴ തിരുവനന്തപുരം വഴി ചെന്നൈ എഗ് മോറിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് പിടിച്ചിട്ടത്. ചേര്‍ത്തല സ്റ്റേഷനില്‍ നിര്‍ത്തിയ ശേഷം യാത്ര തുടരാന്‍ നോക്കിയപ്പോഴാണ് എന്‍ജിന്‍ തകരാറിലായതായി മനസിലായത്.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

ഞായറാഴ്ച രാത്രി ഓടുന്ന ട്രയിന്‍ ആയതിനാല്‍ വണ്ടിയില്‍ നല്ല തിരക്കാണ്. മുന്നുമണിക്കൂറിന് ശേഷം തിരുവനന്തപുരത്ത് നിന്നും എന്‍ജിന്‍ എത്തിച്ചാണ് യാത്ര തുടരാനായത്.

നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ട്രയിനാണ് ഗുരുവായൂര്‍ – എഗ്മോര്‍ എക്‌സ്പ്രസ്. മുന്നുമണിക്കൂര്‍ വൈകുന്നത് ഇത് ആദ്യമായാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts