സമനിലയോടെ ഡൽഹിയും സീസൺ അവസാനിപ്പിച്ചു

മൂന്നു പെനാൾട്ടികൾ പിറന്ന ഡെൽഹി ഡൈനാമോസ് പൂനെ സിറ്റി മത്സരം സമനിലയിൽ അവസാനിച്ചു. നാലു ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നു ഗോളുകളും പെനാൾട്ടിയിൽ നിന്നായിരുന്നു. രണ്ട് തവണ ലീഡെടുത്ത ശേഷമാണ് ഡെൽഹി ഇന്ന് സമനില വഴങ്ങിയത്.

ഡെൽഹി ഡൈനാമോസിനു വേണ്ടി കാലു ഉച്ചെയും പൂനെ സിറ്റിക്ക് വേണ്ടി അൽഫാരോയും ഇരട്ട ഗോളുകൾ നേടി. മലയാളി താരം ആഷിഖ് കുരുണിയനും ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നു. ഡെൽഹി ഡൈനാമോസിന്റെ 18 മത്സരങ്ങൾ അവസാനിച്ചപ്പോൾ 19 പോയന്റുമായി എട്ടാം സ്ഥാനം ഉറപ്പിച്ചു.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

പൂനെ സിറ്റിക്ക് ഇന്നത്തെ സമനിലയോടെ 30 പോയന്റായി. ഇപ്പോൾ പൂനെ സിറ്റി രണ്ടാം സ്ഥാനത്താണ് ഉള്ളത്.

നാളെത്തെ മത്സരത്തിൽ ചെന്നൈയേൻ എഫ്സി , മുംബൈ സിറ്റിയെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts