യൂടൂബില്‍ തരംഗമാകാന്‍ ബെംഗളൂരു മലയാളികള്‍ ഒരുക്കിയ കവര്‍ സോംഗ്;”ഫ്ലയിം ഓഫ് ലവ്”ന്റെ ക്യാമറക്ക്‌ മുന്നിലും പിന്നിലും ബെംഗളൂരു മലയാളികള്‍.

ബെംഗളൂരു : ഇപ്പോള്‍ നഗരത്തില്‍ മലയാളികളുടെ ഇടയില്‍ ചര്‍ച്ച വിഷയമായിക്കൊണ്ടിരിക്കുന്നത് “റാന്തല്‍” എന്ന മ്യുസിക്കല്‍ ബാന്‍ഡ് രൂപപ്പെടുത്തിയ ഒരു കവര്‍ സോംഗ് ആണ്.

“ഫ്ലയിം ഓഫ് ലവ്” എന്ന പേരില്‍ ഇറക്കിയ വീഡിയോ ഇപ്പോള്‍ തന്നെ കൂടുതല്‍ പ്രക്ഷക പ്രീതി നേടിക്കഴിഞ്ഞു,സാധാരണ കവര്‍ സോംഗുകളില്‍ നിന്ന് വ്യത്യസ്തമായി വെറുതെ കുറെ ദൃശ്യങ്ങള്‍ കാണിക്കാതെ,ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കഥ പറഞ്ഞു പോകുന്നു എന്നതാണ് “ഫ്ലയിം ഓഫ് ലവ്”ന്റെ പ്രത്യേകത.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

ബെംഗളൂരുവിന്റെ സൌന്ദര്യം കൃത്യമായി ഒപ്പിയെടുത്ത ഫ്രൈമുകള്‍ ആണ് ഈ ഗാനചിത്രത്തിന്റെ മറ്റൊരു പ്രത്യേകത,ഇതില്‍ അഭിനയിച്ചിരിക്കുനതും ബെംഗളൂരു മലയാളികള്‍ തന്നെയാണ്.ആദര്‍ശ് കൃഷ്ണന്‍,ശ്രുതി നായര്‍,മനു കൃഷ്ണന്‍ എന്നിവര്‍  ക്യാമറക്ക്‌ മുന്‍പില്‍ നല്ല പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.

ബെംഗളൂരു മലയാളിയായ  രാഹുല്‍ ഷീല രാജന്‍ സംവിധാനം ചെയ്ത “ഫ്ലയിം ഓഫ് ലവ്”ല്‍

സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് “റാന്തല്‍ ” ബാന്‍ഡിലെ ഗായകന്‍ ഡിജോന്‍ ആണ്.ഗിറ്റാര്‍ സുധി കൃഷ്ണന്‍,ജോനാതന്‍ പ്രധാന്‍,വയലിന്‍ അനൂപ്‌ ജേകബ്,ഇ ജെ സൌണ്ട് സ്റ്റുഡിയോയില്‍ ആണ് ഈ ഗാനം റെക്കോര്‍ഡ്‌ ചെയ്തിരിക്കുന്നത്

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!
[masterslider id="10"]

Related posts

Click Here to Follow Us