യൂടൂബില്‍ തരംഗമാകാന്‍ ബെംഗളൂരു മലയാളികള്‍ ഒരുക്കിയ കവര്‍ സോംഗ്;”ഫ്ലയിം ഓഫ് ലവ്”ന്റെ ക്യാമറക്ക്‌ മുന്നിലും പിന്നിലും ബെംഗളൂരു മലയാളികള്‍.

ബെംഗളൂരു : ഇപ്പോള്‍ നഗരത്തില്‍ മലയാളികളുടെ ഇടയില്‍ ചര്‍ച്ച വിഷയമായിക്കൊണ്ടിരിക്കുന്നത് “റാന്തല്‍” എന്ന മ്യുസിക്കല്‍ ബാന്‍ഡ് രൂപപ്പെടുത്തിയ ഒരു കവര്‍ സോംഗ് ആണ്. “ഫ്ലയിം ഓഫ് ലവ്” എന്ന പേരില്‍ ഇറക്കിയ വീഡിയോ ഇപ്പോള്‍ തന്നെ കൂടുതല്‍ പ്രക്ഷക പ്രീതി നേടിക്കഴിഞ്ഞു,സാധാരണ കവര്‍ സോംഗുകളില്‍ നിന്ന് വ്യത്യസ്തമായി വെറുതെ കുറെ ദൃശ്യങ്ങള്‍ കാണിക്കാതെ,ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കഥ പറഞ്ഞു പോകുന്നു എന്നതാണ് “ഫ്ലയിം ഓഫ് ലവ്”ന്റെ പ്രത്യേകത. ബെംഗളൂരുവിന്റെ സൌന്ദര്യം കൃത്യമായി ഒപ്പിയെടുത്ത ഫ്രൈമുകള്‍ ആണ് ഈ ഗാനചിത്രത്തിന്റെ മറ്റൊരു പ്രത്യേകത,ഇതില്‍ അഭിനയിച്ചിരിക്കുനതും ബെംഗളൂരു മലയാളികള്‍ തന്നെയാണ്.ആദര്‍ശ്…

Read More