ബെംഗളൂരുവില്‍ ഓണസദ്യ ലഭിക്കുന്നത് എവിടെയെല്ലാം?

ബെംഗളൂരു : ഓണത്തിന് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഓണസദ്യ വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയാത്തവര്‍ക്കും ഒരു അനുഗ്രഹമാണ് ഹോട്ടലുകളില്‍ നടത്തുന്ന ഓണസദ്യകള്‍.

ബെന്ഗളൂരുവിലെ പ്രധാന ഹോട്ടലുകള്‍ നടത്തുന്ന ഓണസദ്യയും അവയുടെ വിലയും സമയവും മറ്റു വിവരങ്ങളും.

  • എച് എസ് ആര്‍ ലേ ഔട്ട്‌

കുട്ടനാട് റെസ്റ്റോറന്റ്റ്

27 വിഭവങ്ങളോട് കൂടിയ ഓണസദ്യ,പാര്‍സല്‍ സൌകര്യവും ലഭ്യമാണ്.

തിരുവോണ ദിവസം (04/09/2017) 11:00 AM   04:00 PM വരെ.

ബൂകിംഗ് നു ബന്ധപ്പെടുക :+91 8095983146

  • കോറമംഗല ഇന്ത്യന്‍ കോഫീ ഹൌസ് ആന്‍ഡ്‌ റെസ്റ്റോറന്റ്റ്:

ജ്യോതിനിവാസ് കോളേജ്നു എതിര്‍വശം,

കോറമംഗല,ബെന്ഗളൂരു.

(വില ലഭ്യമല്ല)

ബന്ധപ്പെടേണ്ട നമ്പര്‍: +91 9620411561/+91 9482001247/080 255223399.

പാലട പായസവും ഗോതമ്പ് പായസവും പ്രത്യേകം ആവശ്യനുസരണം ലഭിക്കുന്നതാണ്.

  • ഹോങ്ങസാന്ദ്രപൊതിചോറ്:

#1521,16മത് മെയിന്‍,സൈന്റ്റ്‌ ഫ്രാന്‍സിസ് സ്കൂളിനു സമീപം,

ഹോങ്ങസാന്ദ്ര,ബെന്ഗലൂരു-560068.

ബന്ധപ്പെടേണ്ട നമ്പര്‍ :+91 9008211487,+91 7204478540

പ്രത്യേകത: 27 തരം വിഭവങ്ങള്‍.

  • ബന്നെര്‍ഘട്ട റോഡ്‌റെഡിയന്റ്റ് റിസോര്‍ട്ട്.

സി.കെ.പാളയ റോഡ്‌,17th കിലോ മീറ്റര്‍,ബന്നെര്‍ഘട്ട റോഡ്‌,

ബെന്ഗളൂരു-560083.

തിരുവോണ നാളില്‍ മാത്രം

സമയം 11:30 മുതല്‍ 03:30 വരെ.

വില : ലഭ്യമല്ല.

ബന്ധപ്പെടേണ്ട നമ്പരുകള്‍ : 080-28429050,080-22221705,+91 8088887777, +91 9845173949,+91 9742376653,+91 9341250256.

  • താവരെകര റോഡ്‌അവിയല്‍ റെസ്റ്റോറന്റ്റ്:

#63,കാവേരി ലേയൌട്ട്,സൈന്റ്റ്‌ ജോണ്‍സ് വുഡ് അപ്പാര്‍ട്ട്മെന്റ്,

താവരെകര റോഡ്‌,ബെന്ഗളൂരു-560029.

തിരുവോണ നാളില്‍ മാത്രം

സമയം 11:00 മുതല്‍ 04:00 വരെ.

ഓണസദ്യ വിലലഭ്യമല്ല.

പ്രത്യേകത : 27 വിഭവങ്ങള്‍ അടങ്ങുന്ന സദ്യ.

ബൂകിംങ്ങിന് ബന്ധപ്പെടുക :+91 9916706530,+91 9886466323,080-41325333.

  • കോർപറേഷൻ സർക്കിൾ – ഹോട്ടൽ ജിയോ:

നമ്പര്‍:11,ദേവാന്ഗ ഹോസ്റ്റല്‍ റോഡ്‌,സമ്പെങ്ങി രാമ നഗര്‍.

ബെന്ഗളൂരു-560027.

ബന്ധപ്പെടുക : ++91 9845487102

  • അള്‍സൂര്‍-എന്റെ കേരളം

ഓള്‍ഡ്‌ നമ്പര്‍ 12/1 അള്‍സൂര്‍ റോഡ്‌ ,സുല്‍ത്താന്‍ ജുവേല്ലരി യുടെ സമീപം,അള്‍സൂര്‍,ബെന്ഗളൂരു-560008.

വില ലഭ്യമല്ല.

തിരുവോണദിവസ മാത്രം.

ബൂക്കിങ്ങിന് swiggy.com

  • ഡോമ്ളുര്‍-പോള്‍ ബാംഗ്ലൂര്‍:

ഡോമ്ളുര്‍ ഫ്ലൈ ഓവര്‍ നു സമീപം,39/28 അമരജ്യോതി ലെഔട്ട്‌,

ഡോമ്ളുര്‍ ,ബെന്ഗളൂരു-560071.

തിരുവോണ ദിവസം മാത്രം.

സമയം 12.00-03.30

വില ലഭ്യമല്ല.

ബൂകിങ്ങിന് ബന്ധപ്പെടുക : 080-4047 7777

  • റെസിടെന്‍സി റോഡ്‌ -ദി ഗേറ്റ് വെ ഹോട്ടല്‍ ബാംഗ്ലൂര്‍.

സെപ്റ്റംബര്‍ 14 തിരുവോണ ദിവസം മാത്രം.

സമയം 12.00-03.00

വില ലഭ്യമല്ല (14 വിഭവങ്ങള്‍)

  • ശിവാജി നഗര്‍-ഇമ്പിരിയല്‍ റെസ്ടോറന്റ്.

സെന്‍ട്രല്‍ സ്ട്രീറ്റ് ,ബസ്‌ സ്റ്റാന്റ്നു എതിര്‍വശം ശിവജി നഗര്‍.

ബൂകിംഗ് നു ബന്ധപ്പെടുക : +91 9686863638.

വില : ലഭ്യമല്ല.മഹാദേവപുര : കല്പക ഹോട്ടല്‍.

  • ഗരുഡചാര്‍ പാളയ,ടെകതലോന്‍ നു എതിര്‍വശം.ബൂകിംഗ് നു ബന്ധപ്പെടുക : +91 9916669602,+91 9448810627.വില ലഭ്യമല്ല.
    • ഇലക്ട്രോണിക് സിറ്റി :ഫുഡ്‌ ഫോര്‍ യു.

    #1259,10th ക്രോസ്,അനന്ത നഗര്‍,2nd ഫേസ്,ഇലക്ട്രോണിക് സിറ്റി-560100.

    തിരുവോണ ദിവസം മാത്രം

    ബൂകിംഗ് നു ബന്ടപ്പെടെണ്ട നമ്പര്‍ : 080-274849292,+91 9483349292,+91 7337753741,+91 8123323659.

    • കമ്മനഹള്ളി : നാലുകെട്ട്

    3rd ക്രോസ്,3rd മെയിന്‍,സത്യാ ആശുപത്രിക്ക് പിന്‍വശം,കമ്മനഹള്ളി.

    ബംഗാളൂരു-560084.

    തിരുവോണ ദിവസം  11:30-മുതല്‍ 4:00 വരെ

    ബൂകിംഗ് നു ബന്ധപ്പെടുക : +91 9900420120,080-41147799

    • നാഗവര : കുട്ടനാട് റെസ്റ്റോറന്റ്റ്.

    #81/6,മാന്യത ടെക് പാര്‍ക്കിനു എതിര്‍വശം.

    തിരുവോണ ദിവസം 11:30-മുതല്‍ 3:30 വരെ

    ബൂകിങ്ങിന് ബന്ധപ്പെടുക : +91 7406351138,+91 7259560111,080-88727603.

    • സിറ്റി മാര്‍ക്കറ്റ്‌ :അല്‍ മദീന ഫാമിലി റെസ്റ്റോറന്റ്റ്.

    #127/സിറ്റി മാര്‍ക്കറ്റ്‌,ജാമിയ മസ്ജിദിനു സമീപം.എന്‍ ആര്‍ റോഡ്‌,

    ബെന്ഗലൂരു-560002.

    വില സമയം ലഭ്യമല്ല;

    ബൂകിംഗ് നു ബന്ധപ്പെടുക : 080-26709221,08026709222,+91 9513125836

    • പാലട /പരിപ്പ് പായസങ്ങള്‍ ഓണ്‍ലൈനില്‍ (ബെന്ഗലൂരുവില്‍ മാത്രം)

    www.kalavara.com.

    പാലട പ്രഥമൻ, പരിപ്പ് പ്രഥമൻ ലിറ്ററിന് 300 രൂപ.

  • ലഭ്യമായ വിവരങ്ങള്‍ ഉള്‍പെടുത്തി ഉണ്ടാക്കിയതാണ് ഈ വാര്‍ത്ത‍,കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോട്ടെലുകലുമായി നേരിട്ട് ബന്ധപ്പെടുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us