ഇന്നലെ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റെര്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്തു;ഇന്ന് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെയും;ഡല്‍ഹി പോലിസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു;വീണിടം വിദ്യയാക്കി കോണ്‍ഗ്രസ്‌ കാശ് ലെസ് എകോണോമിക്ക് എതിരെ.

ന്യൂഡൽഹി∙ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെയും ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ വീണ്ടും ഹാക്ക് ചെയ്യപ്പെട്ടു. രണ്ട് അക്കൗണ്ടുകളിലൂടെയും സംഭ്യേതര സന്ദേശങ്ങളാണ് ചെയ്യുന്നത്. അൽപസമയം മുൻപാണ് രണ്ട് അക്കൗണ്ടുകളിൽ നിന്നും അശ്ലീല കമന്റുകൾ വന്നത്.

ഇന്നലെ രാത്രിയും രാഹുലിന്റെ ട്വിറ്റർ ഹാക്ക് ചെയ്തിരുന്നു. അധികം താമസിയാതെതന്നെ സന്ദേശം പിൻവലിക്കുകയായായിരുന്നു. രാഹുലിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ പേരും മാറ്റിയിരുന്നു. സംഭവത്തിനു പിന്നിൽ ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്നത്തെ സംഭവവും. സംഭവത്തിൽ രാഹുൽ ഗാന്ധി പൊലീസിൽ പരാതി നല്‍കി.

  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.

ട്വിറ്റെര്‍ അക്കൗണ്ട്‌ പോലും ഹാക്ക് ചെയ്യപ്പെടുന്ന ഇവിടെ എങ്ങിനെ ആണ് കാഷ് ലെസ്സ് എകോനോമി എന്നാ പ്രധാനമന്ത്രിയുടെ ലക്ഷ്യം എങ്ങനെ നടക്കാന്‍ ആണ് എന്നാണ് കോണ്‍ഗ്രെസ് നേതാവ് സുര്‍ജെവാല ചോദിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts