ബെന്ഗലൂരു എഫ് സിക്ക് തോല്‍വി;

ദോഹ : ഇന്ന് നടന്ന എ എഫ് സി കപ്പ്‌ ഫൈനല്‍ മത്സരത്തില്‍ ബെന്ഗളൂരു എഫ് സി ഇറാക്കിലെ എയര്‍ ഫോര്‍സ് ക്ലബിനോട് തോല്‍വി ഏറ്റുവാങ്ങി.രണ്ടാം പകുതിയില്‍ വീണ ഒരു ഗോളിനാണ് ബെന്ഗലൂരുവിന്റെ പരാജയം.

ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ നടത്തുന്ന രണ്ടാം ഡിവിഷന്‍ മത്സരത്തിന്റെ ഫൈനല്‍ ആണ് ഇന്ന് അരങ്ങേറിയത്.നിലവിലുള്ള ചാമ്പ്യന്‍മാരെ തകര്‍ത്താണ് ബെന്ഗളൂരു എഫ് സി ഫൈനലില്‍ എത്തിയത്.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ഫൈനലില്‍ കളിച്ചത് കൊണ്ട് ബെന്ഗളൂരു എഫ് സി ക്ക് ഒന്നാം ഡിവിഷനിലേക്ക് പ്രൊമോഷന്‍ ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts