ആർ എസ് എസ് എന്നാൽ ഒരു മനോഭാവമാണത്രേ;പണ്ട് ദാരിദ്യം ഒരു മാനസിക അവസ്ഥയാണ് എന്ന് പറഞ്ഞ നേതാവിന്റെ കേരള ശിഷ്യൻ.ജയിലഴി ഒഴിവാക്കാൻ രാഷ്ട്രീയ നേതാക്കൾ വാക്കുകൾ വിഴുങ്ങി അപഹാസ്യരാകുന്നു.

ആർ  എസ് എസിനെതിരെ പ്രസ്താവന നടത്തുകയും, പ്രസ്താവനയിൽ ഉറച്ച് നിൽക്കും എന്ന് പ്രഖ്യാപിക്കുകയും പിന്നീട് കുരുക്ക് മുറുകുകയാണെന്നറിഞ്ഞപ്പോൾ മലക്കം മറിയുകയും ചെയ്ത് രക്ഷപ്പെടാൻ  കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ശ്രമിച്ചതായിട്ടുള്ള വാർത്തയായിരുന്നു ഇന്നലെ പ്രധാന തലക്കെട്ടുകളിൽ, ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം നിലപാടെടുത്ത  തൃത്താലയുടെ യുവ എം എൽ എ ” കീർത്തി മുദ്ര” ബലറാമിന്റെ നിലപാടെന്താണ് എന്നറിയാൻ എല്ലവർക്കും ആഗ്രഹം ഉണ്ടായിരുന്നു.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നത് “ആർ എസ് എന്നത് ഒരു സംഘടനയല്ല മനോഭാവമാണ് ,ഇന്ത്യ എന്ന  ആശയത്തിന്റെ വികൃതവീക്ഷണമാണ് ,ആ നിലക്ക് ഗാന്ധിയെ കൊന്നത് ആർ എസ് എസ് ആണ് ,ആർ എസ് എസ് തന്നെയാണ് ഒരു ഗോഡ് സെയെ യല്ല ,ആയിര ക്കണക്കിന് ഗോഡ്സേ മാരെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന  ആശയത്തിന്റെ പേരാണ് ആർ എസ് എസ് ”

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ ടൊവീനോ തോമസിന്റെ വീട്ടിലേക്ക് പ്രതിഷേധവുമായി യുവ മോർച്ച ;നടന് ഐക്യദാർഢ്യവുമായി ഡി വൈ എഫ് ഐ
[masterslider id="10"]

Related posts