തുംമുകൂരുവിൽ താടകത്തിൽ വീണ് മലയാളി വിദ്യാർഥിയടക്കം രണ്ടു പേർ മരിച്ചു

ബെംഗളൂരു: തുംമുകൂരു ഊഡിഗര തടാകത്തിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണഅന്ത്യം. കൊല്ലം കാരക്കോട് സ്വദേശി കെ.പൊന്നന്‍റെ മകന്‍ നവീന്‍ കുമാര്‍-23 ബെംഗളൂരു കമ്മനഹളളിയിലെ മുഷ്താഖിന്‍റെ മകന്‍ മുജാഹിദ് പാഷ (22) എന്നിവരാണ് മരിച്ചത്. ക്രിസ്മസ് അവധിയായതിനാൽ ബെംഗളൂരുവിൽ നിന്നും തുംമകൂരുവിലെ സഹപാഠിയുടെ വീട് സന്ദർശിക്കാനായി എത്തിയതായിരുന്നു ഒമ്പത് പേരടങ്ങുന്ന സംഘം. 3 പേർ കർണാടക സ്വദേശികളും 6 പേർ മലയാളികളുമാണ്. ആള്‍ ഇന്ത്യ കെ.എം.സി.സി തുംമുകൂരു ഏരിയാ പ്രവര്‍ത്തകരായ മുജീബ് അസ്കര്‍ ഹംസ തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തി അനുബന്ധ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ടിരിക്കുകയാണ്. ജില്ലാ ആശുപത്രിയിലെത്തിച്ച…

Read More
Click Here to Follow Us