നഗരത്തിൽ വായന പ്രേമികൾക്ക് കൂട്ടായി ‘ബുക്ക്- സെറാടോപ്‌സ്’ വായനശാല.

ബെംഗളൂരുവിൽ വായന ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഇടമായി മാറുകയാണ് കല്യാൺ നഗറിലെ ‘ബുക്ക്- സെറാടോപ്‌സ്’ വായനശാല. മലയാളികളുടെ വായനശാല ആണെങ്കിലും ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. സ്വകാര്യവായനശാലകൾ നഗരത്തിൽ നിരവധിയുണ്ടെങ്കിലും ലാഭത്തിന് കാര്യമായ പ്രാധാന്യം നൽകുന്നില്ലെന്നതാണ് ഈ വായനശാലയുടെ പ്രത്യേകത. അമ്പതിനായിരത്തിന് മുകളിൽ പുസ്തകങ്ങളുള്ള ഈ വായനശാലയിൽ, കഥകളും നോവലുകളും കുട്ടിക്കഥകളും ജീവചരിത്രവും എല്ലാം ലഭ്യമാണ്. ഐബിഎമ്മിലുണ്ടായിരുന്ന ജോലി രാജിവച്ചാണ് മലയാളിയായ ഷൈനി ഈ വായനശാലയ്ക്ക് തുടക്കം കുറിച്ചത് . ഒപ്പം ഐബിഎമ്മിലെ ജീവനക്കാരനായ ഭർത്താവ്…

Read More
Click Here to Follow Us