പരിസ്ഥിതി ദിനം: കാട്ടാനകൾക്ക് പഴവിരുന്നൊരുക്കി കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ

farm jackfruit

ബെംഗളൂരു: കുടകിലെ റിസർവ് വനമേഖലയിൽ കാട്ടാനകൾക്ക് ചക്കയുടെ വിരുന്നൊരുക്കി. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുശാൽനഗർ ഡിവിഷൻ വനം വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി. ചക്ക സീസണിൽ, പഴുത്ത ചക്കയുടെ ഗന്ധം ആകർഷിച്ച് കാട്ടാനകൾ തോട്ടങ്ങളിൽ കയറാറുണ്ട്. എന്നാൽ, ആനകളുടെ സഞ്ചാരം വർധിക്കുന്നത് എസ്റ്റേറ്റുകളിലെ വലിയ കൃഷിനാശത്തിന് കാരണമാക്കിയിരുന്നു. ഈ പ്രശ്നത്തിനുള്ള താത്കാലിക പരിഹാരമെന്ന നിലയിലും പരിസ്ഥിതി ദിന സംരംഭമെന്ന നിലയിലും കുശാൽനഗർ പ്രദേശത്തെ സ്വകാര്യ എസ്റ്റേറ്റുകളിൽ നിന്ന് വൻതോതിൽ ചക്ക ശേഖരിച്ച് മൂന്നിലധികം പിക്കപ്പ് വാഹനങ്ങളിൽ കയറ്റി ആനേക്കാട്, ആറ്റൂർ റിസർവ് വനമേഖലകളിലേക്ക് എത്തിക്കുകയും തുടർന്ന്…

Read More
Click Here to Follow Us