ഇനി ലാൽബാഗ് ചുറ്റി കാണാം; ഇ-​സ്കൂ​ട്ട​റി​ൽ എളുപ്പത്തിൽ

ബെംഗളൂരു : ബെംഗളൂരു ലാ​ൽ ബാ​ഗി​ലെ വി​ശാ​ല​ പൂന്തോട്ടത്തിൽ ചു​റ്റി സ​ഞ്ച​രി​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് ന​ട​ക്കാ​ൻ പ്രയാസമുള്ളവർക്ക് പ​രി​സ്ഥി​തി സൗ​ഹൃ​ദ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ൾ നൽകാൻ ആലോചന. ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ വ​കു​പ്പാണ് പ​ദ്ധ​തി​യി​ടു​ന്നത്. ‘ഫെ​ച്ച് മൊ​ബി​ലി​റ്റി’ എ​ന്ന ബ്രാ​ൻ​ഡി​ന് കീ​ഴി​ൽ സ്റ്റാ​ർ​ട്ട​പ് വോ​ൾ​ട്രോ​ൺ ഡൈ​നാ​മി​ക്സ് പ​രീ​ക്ഷ​ണ സം​രം​ഭം ആ​രം​ഭി​ച്ചു. ലാ​ൽ​ബാ​ഗ് കാ​ണാ​ൻ മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ന്ന് ക്ഷീ​ണി​ച്ചി​രു​ന്ന​ ആളുകൾ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റു​ക​ളിലെ യാത്ര ആസ്വാദ്യകരമായി. 20 മി​നി​റ്റ് യാ​ത്ര​ക്ക് 50 രൂ​പ​യാ​ണ് നി​ര​ക്ക്. ഒ​റ്റ ചാ​ർ​ജി​ൽ 25 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ക്കാ​ൻ ഈ ​സ്കൂ​ട്ട​റു​ക​ൾ​ക്ക് സാധിക്കും. നി​ല​വി​ൽ 10…

Read More