മദ്യലഹരിയില്‍ യുവതി പോലീസുകാരെ ആക്രമിച്ചു;ചീത്ത വിളിച്ചു,ചെരിപ്പുകൊണ്ടടിച്ചു തിരിച്ചൊന്നും ചെയ്യാന്‍ കഴിയാതെ പുരുഷ പോലീസുകാരന്‍;അവസാനം ഉറങ്ങിക്കിടന്നിരുന്ന വനിതാ പോലീസുകാരിയെ വിളിച്ചുണര്‍ത്തി യുവതിയെ അറസ്റ്റ് ചെയ്തു;കോടതി ജുഡിഷ്യല്‍ കസ്റ്റ്ഡിയില്‍ റിമാണ്ട് ചെയ്തു.

മദ്യപിച്ച് ഉന്മത്തയായ ഒരു യുവതി നഗരത്തിലെ പോലീസുകാര്‍ക്ക് നല്‍കിയ ശിക്ഷ ഒട്ടും കുറവായിരുന്നില്ല,സംഭവം നടന്നത്  ഈ കഴിഞ്ഞ 23 ന് ആണ്.കോറമംഗലയില്‍ ഒരു വീട്ടില്‍ പാര്‍ട്ടി നടക്കുന്നുണ്ട് ,അവിടെ നിന്ന് ഉയരുന്ന ശബ്ദം സമീപ വീടുകളില്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ട് ആകുന്നുണ്ട് എന്നാ പരാതിയില്‍ ആണ് ഹൊയ്സാല പോലീസുകാര്‍ ആ വീട്ടില്‍ എത്തുന്നത്‌.അവിടെ ഒരു ജന്മദിന ആഘോഷം നടക്കുകയായിരുന്നത്രേ.വിഷയങ്ങള്‍ ചോദ്യം ചെയ്ത പോലീസുകാര്‍ക്ക് എതിരെ അവിടെ ഉണ്ടായിരുന്ന രണ്ടു യുവതി (25വയസ്സ് ) കളില്‍ ഒരാള്‍ തട്ടിക്കയറി,ഏറ്റവും മോശമായ ഭാഷകളില്‍ ചീത്തവിളിച്ചു.കൂടെ ഉണ്ടായിരുന്ന യുവതി തടുക്കാന്‍…

Read More
Click Here to Follow Us