50 ഭാഷകളില് വഴിക്കാട്ടിയാകാനൊരുങ്ങി ഗൂഗിള് മാപ്പ്. ഗൂഗിള് മാപ്പ് കൂടുതല് മികച്ചതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അപ്ഡേഷന് അവതരിപ്പിച്ചിരിക്കുന്നത്. സ്ഥലത്തിന്റെ പേരും, ലാന്ഡ്മാര്ക്കും വിനോദസഞ്ചാരികള്ക്ക് ആവശ്യമുള്ള ഭാഷയില് തിരഞ്ഞെടുത്തു കേള്ക്കുവാന് ഈ ഫീച്ചറിലൂടെ സാധിക്കും. ലാന്ഡ്മാര്ക്കുകള്ക്ക് സമീപമുള്ള ചെറിയ സ്പീക്കര് ഐക്കണില് ക്ലിക്ക് ചെയ്താല് ലൊക്കേഷന് വായിച്ച് കേള്പ്പിക്കും. അതോടൊപ്പം കുടുതല് വിവര്ത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു. മലയാളത്തിലും ഈ സൗകര്യം ലഭ്യമാകും, ഫേണില് ഗൂഗിള് മാപ്പ് അപ്ഡേറ്റ് ചെയ്ത് ഭാഷ മലയാളത്തിലേക്ക് മാറ്റിയാല് മതിയാകും. ശേഷം പോകേണ്ട സ്ഥലലപ്പേര് കൊടുത്ത് യാത്ര തുടങ്ങിയാല് തെക്കുകിഴക്ക്…
Read MoreCategory: TECHNOLOGY
“മനുഷ്യനെ മനുഷ്യനായി കാണുന്ന വ്യക്തിയാണ് അനില് രാധാകൃഷ്ണ മേനോന്”അപമാനിതനാക്കപ്പെട്ട സിനിമ താരം ബിനീഷ് ബാസ്റ്റിന്റെ വീഡിയോ പുറത്ത്;മറുപടിയുമായി താരം ഫേസ്ബുക്ക് ലൈവില്;വിവാദത്തിന് പിന്നില് എന്ത് ?
ഇന്നലെ മുതല് സോഷ്യല് മീഡിയയും മറ്റു മാധ്യമങ്ങളും മറ്റു പ്രധാന വിഷയങ്ങള് മാറ്റിവച്ചു ചര്ച്ച ചെയ്യുന്ന ഒരു വിഷയമാണ് ഒരു മെഡിക്കല് കോളേജില് വച്ച് ബിനീഷ് ബാസ്റ്റിന് എന്നാ സിനിമാ താരത്തെ സംവിധായകന് ആയ അനില് രാധാകൃഷ്ണ മേനോന് അപമാനിച്ചത്. ഈ വിഷയത്തെ അധികരിച്ച് ഇപ്പോഴും സോഷ്യല് മീഡിയയില് ചര്ച്ച തുടരുകയാണ്,അതെ സമയം മറ്റൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ് അതില് ഈ സിനിമാതാരം അനില് രാധാകൃഷ്ണ മേനോനെ പുകഴ്തുന്നതയാണ് കാണിക്കുന്നത്. ഇദ്ധേഹം നല്ല മനുഷ്യന് ആണെന്നും മനുഷ്യനെ മനുഷ്യനായി കാണുന്ന ആള് ആണെന്നും ബിനീഷ്…
Read Moreനിങ്ങള് 1990 മുതല് 2019 വരെ ജോലി ചെയ്ത ആള് ആണോ? നിങ്ങളെ കാത്ത് ഇ.പി.എഫ്.ന്റെ 80000 രൂപ കാത്തിരിക്കുന്നുണ്ട്;വാട്സ് അപ്പില് പരക്കെ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്ത്തയുടെ സത്യമെന്ത്?
ഒരു കമ്പനിയുടെ അക്കൌണ്ട്സ് വിഭാഗത്തില് ജോലി ചെയ്യുന്ന സുഹൃത്താണ് ഈ വാട്സ് ആപ് സന്ദേശം രാവിലെ എനിക്ക് അയച്ചു തന്നത്.ഇംഗ്ലീഷ് ഭാഷയില് ഉള്ള സന്ദേശം പറയുന്നത് ഇങ്ങനെയാണ് “1990 നും 2019 നും ഇടയില് ജോലി ചെയ്തിട്ടുള്ളവര്ക്ക് ഇ.പി.എഫ്.ഓ ഇന്ത്യയുടെ 80000 രൂപ ലഭിക്കാന് അര്ഹത ഉണ്ട്,നിങ്ങളുടെ പേര് പട്ടികയില് ഉണ്ടോ എന്ന് താഴെ അറിയാം”,താഴെ ഒരു വെബ് സൈറ്റിന്റെ ലിങ്കും കൊടുത്തിട്ടുണ്ട്. ഈ സന്ദേശം കുറച്ചു ദിവസമായി വാട്സ് അപ്പില് പല ഗ്രുപ്പുകളിലും പ്രവഹിക്കുന്നത് കുറച്ചു ദിവസമായി ശ്രദ്ധയില് പെട്ടിട്ട് ,സത്യാവസ്ഥ എന്താണ്…
Read Moreഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-2വിലെ വിക്രം ലാൻഡറിനെ കണ്ടോ?
വാഷി൦ഗ്ടണ്: ഇന്ത്യ നടത്തിയ ചന്ദ്രയാന്-2 എന്ന ബഹിരാകാശ ദൗത്യം ലോക ശ്രദ്ധ നേടിയിരുന്നു. അവസാന നിമിഷത്തില് പരാജയം ഏറ്റുവാങ്ങി എങ്കിലും ഇന്ത്യന് ബഹിരാകാശ ശാസ്ത്രജ്ഞര് കാട്ടിയ മികവ് ലോകം അംഗീകരിച്ചിരുന്നു. വിക്രം ലാന്ഡറിലെ ബാറ്ററിയുടെ പ്രവര്ത്തസമയം ഏകദേശം അവസനിച്ചിരിയ്ക്കുകയാണ്. ആ അവസരത്തിലാണ് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-2 വിലെ വിക്രം ലാൻഡറിനെ കണ്ടോയെന്ന് തിരക്കി നടനും നിർമാതാവുമായ ബ്രാഡ് പിറ്റ് എത്തിയിരിക്കുന്നത്!! അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ താമസക്കാരനായ അമേരിക്കൻ ബഹിരാകാശ യാത്രികൻ നിക്ക് ഹേഗിനോടാണ് ബ്രാഡ് പിറ്റ് വിക്രം ലാൻഡറിനെ കുറിച്ച് അന്വേഷിച്ചത്. ബ്രാഡ് പിറ്റ് അഭിനയിക്കുന്ന…
Read Moreചന്ദ്രയാൻ 2-ന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായതിൽ നിരാശരായി ശാസ്ത്രജ്ഞർ
ബെംഗളൂരു: ചന്ദ്രയാൻ 2-ന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായതിൽ നിരാശരായി ശാസ്ത്രജ്ഞർ. ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. കെ. ശിവൻ പറയുന്നതിങ്ങനെ: ”ചന്ദ്രയാൻ-2ലെ വിക്രം ലാൻഡർ 2.1 കിലോമീറ്റർ ചന്ദ്രോപരിതലത്തിന് അടുത്തുവരെ എത്തിയതായിരുന്നു. പിന്നീട്, ആശയവിനിമയബന്ധം നിലയ്ക്കുകയായിരുന്നു. കാരണങ്ങൾ പരിശോധിച്ചുവരുന്നു” നിശ്ചയിച്ചപാതയിൽ നിന്ന് വ്യതിചലിച്ച് ചന്ദ്രയാൻ-2ന്റെ ഭാഗമായ വിക്രം ലാൻഡർ സഞ്ചരിച്ചുവെന്നത് സ്ഥിരീകരിച്ചെങ്കിലും കൃത്യമായി എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായിട്ടില്ല. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ അടുത്തുവരെ എത്തിയ ലാൻഡർ എവിടേയെങ്കിലും ഇടിച്ചിറങ്ങിയോ മറ്റെവിടേയെങ്കിലും വിജയകരമായി ഇറങ്ങിയോ ചന്ദ്രനിലെ ഗർത്തങ്ങളിലെവിടെയെങ്കിലും പെട്ടുപോയോ എന്നീ മൂന്ന് സാധ്യതകളാണ് ശാസ്ത്രജ്ഞർ…
Read Moreഇന്ത്യയും ഐ.എസ്.ആർ.ഒ.യും അഭിമാനനേട്ടത്തിന് മണിക്കൂറുകൾമാത്രം അകലെ
ബെംഗളൂരു: ലോകം ആകാംഷപൂര്വം കാത്തിരിക്കുന്ന ചന്ദ്രയാന് രണ്ട് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്നതിനു ഇനി മണിക്കൂറുകള് മാത്രം. ഇതുവരെ ആരും എത്തിപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പുലര്ച്ചെ 1.45 നാണ് ഇസ്റോ സോഫ്റ്റ് ലാന്ഡിങ് ക്രമീകരിച്ചിരിക്കുന്നത്. ചരിത്ര നിമിഷങ്ങള്ക്ക് സാക്ഷിയാകാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര് ബംഗളുരു പീനിയയിലെ ഇസ്റോ കേന്ദ്രത്തിലെത്തും. കാര്യമായി സൂര്യപ്രകാശം എത്താത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ലോകത്തിലെ ആദ്യ പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന് രണ്ട്. 47 ദിവസംകൊണ്ട് 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ലാൻഡർ ലക്ഷ്യത്തിലേക്കെത്തുന്നത്. അതിസങ്കീര്ണമായ സോഫ്റ്റ് ലാന്ഡിങ്ങിനായി ചന്ദ്രനില്നിന്ന് 35 കിലോമീറ്റര് പരിധിയിലാണ് ലാന്ഡറിനെ…
Read Moreട്വിറ്റര് സി.ഇ.ഒ.യുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹാക്കർമാർ!!
സാൻഫ്രാൻസിസ്കോ: ട്വിറ്റര് സി.ഇ.ഒ.യുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് ഹാക്കർമാർ!! ട്വിറ്റർ സിഇഓ ജാക്ക് ഡോർസിയുടെ അക്കൗണ്ട് വെള്ളിയാഴ്ച ഉച്ചയോടെ കക്കിൾ സക്വാഡ് എന്ന ഹാക്കർ സംഘമാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഡോർസിയുടെ അക്കൗണ്ടിൽ നിന്നും വംശീയ അധിക്ഷേപങ്ങളും ആന്റിസെമിറ്റിക് സന്ദേശങ്ങളും മോശം ട്വീറ്റുകളും ഹാക്കർമാർ പോസ്റ്റ് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ അക്കൗണ്ട് സുരക്ഷിതമാണെന്നറിയിച്ച് ട്വിറ്റർ ട്വീറ്റ് ചെയ്തു. ട്വിറ്ററിന്റെ സെർവറുകളിലേക്ക് ഹാക്കർമാർ കടന്നിട്ടില്ലെന്നും ഡോർസി ഉപയോഗിച്ചിരുന്ന ഫോൺനമ്പർ ദുരുപയോഗം ചെയ്യപ്പെടുകയാണുണ്ടായതെന്നുമാണ് ട്വിറ്റർ പറയുന്നത്. ടെക്സ്റ്റ് മെസേജുകൾ വഴിയാണ് ഹാക്കർമാർ ട്വീറ്റ് ചെയ്തത്.…
Read Moreആൻഡ്രോയ്ഡ് ഫോണിൽ നിന്ന് അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവർക്ക് പണി ഉറപ്പ്!
സൈബര് ലോകം ഏറ്റവും കൂടുതല് ഭയക്കുന്ന ഹാക്കിംഗ് സംഘങ്ങള് പ്രവര്ത്തിക്കുന്ന രാജ്യമാണ് റഷ്യ. ഇപ്പോള് ചില സൈബര് സെക്യൂരിറ്റി സ്ഥാപനങ്ങള് പുതിയ മുന്നറിയിപ്പുമായി രംഗത്ത്. റഷ്യയില് നിന്നുള്ള സൈബര് ആക്രമണത്തിനെതിരെയാണ് കാനഡയില് നിന്നുള്ള സൈബര് സെക്യൂരിറ്റി സ്ഥാപനം മുന്നറിയിപ്പ് നല്കുന്നത്. ജനപ്രിയ ആപ്പുകളെപ്പോലെ, അല്ലെങ്കില് സൈറ്റുകള് പോലെ തോന്നിക്കുന്ന പ്രോഗ്രാമുകള് ഉപയോഗിച്ച് ആന്ഡ്രോയ്ഡ് ഫോണുകളിലാണ് സൈബര് ആക്രമണം നടത്താനുള്ള സാധ്യത കൂടുന്നത്. എന്നാല് ഏറ്റവും ഗൗരവമായ വാര്ത്ത റഷ്യയിലെ ഔദ്യോഗിക രഹസ്യന്വേഷണ വിഭാഗത്തിന് ഇത്തരം സൈബര് ആക്രമണത്തില് നേരിട്ട് പങ്കുണ്ടെന്ന ആരോപണമാണ്. സൈബര് സുരക്ഷ…
Read Moreസോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കാൻ തയ്യാറാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ.
ഡൽഹി : സമൂഹമാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് വ്യാജവാർത്ത, പോർണോഗ്രഫി, രാജ്യവിരുദ്ധത പ്രചരിപ്പിക്കല് എന്നിവ തടയുമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. മദ്രാസ് ഹൈക്കോടതിയിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു അറ്റോർണി ജനറൽ ഈ വാദമുന്നയിച്ചത്. കേസിൽ തമിഴ്നാട് സർക്കാരിന് വേണ്ടിയാണ് കെ കെ വേണുഗോപാൽ ഹാജരായത്. സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലടക്കം നിരവധി ഹര്ജികള് നിലവിലുണ്ട്. ഈ പൊതു താൽപര്യ ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനും വിവിധ സമൂഹമാധ്യങ്ങൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഒരു…
Read Moreസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വീണ്ടും വന് ഓഫര് സെയിലുമായി ആമസോണ്
വീണ്ടും വന് ഓഫര് സെയിലുമായി ആമസോണ് വരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വര്ഷവും ആമസോണ് നടത്തുന്ന ഫ്രീഡം സെയില് ആഗസ്റ്റ് 8 മുതല് 11 വരെ നടത്തുമെന്ന് റിപ്പോര്ട്ട്. പ്രൈം വരിക്കാര്ക്ക് ആഗസ്റ്റ് 7 ന് ഉച്ചമുതല് സെയില് ലഭ്യമാകുന്നതാണ്. മൊബൈല് ഫോണുകള്ക്കും, അക്സസറികള്ക്കും 40 ശതമാനം വരെ ഡിസ്കൗണ്ടും തിരഞ്ഞെടുത്ത ഫോണുകളില് അധിക എക്സ്ചേഞ്ച് ഓഫറും ലഭിക്കും. ഓഫറോട് അനുബന്ധിച്ച് ചില ബ്രാന്ഡുകളുടെ ഫോണുകള് പകുതി വിലയ്ക്കും ഈ ദിവസങ്ങളില് സ്വന്തമാക്കാവുന്നതാണ്. സ്മാര്ട്ട് വാച്ച്, ക്യാമറ തുടങ്ങിയവയ്ക്ക് 50 ശതമാനം വരെയും ഹെഡ്…
Read More