ബെംഗളൂരു: കാന്താര താരം ഋഷഭ് ഷെട്ടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പ്രമുഖ സഹപ്രവർത്തകരെ അൺഫോളോ ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. നടിയും തെന്നിന്ത്യൻ സെൻസേഷനുമായ രുക്മിണി വസന്ത്, നടനും സംവിധായകനുമായ രാജ് ബി. ഷെട്ടി എന്നിവരെയാണ് ഋഷഭ് തന്റെ ഫോളോവിങ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തത്. ചർച്ചയായി അൺഫോളോ ചെയ്യൽ തന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘കാന്താര: ചാപ്റ്റർ 1’-ന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിനെ അൺഫോളോ ചെയ്തതിന് പിന്നാലെയാണ് ഋഷഭ് സഹപ്രവർത്തകരെയും ഒഴിവാക്കിയത്. നിലവിൽ സ്വന്തം നിർമ്മാണ കമ്പനിയായ ഋഷഭ്…
Read MoreCategory: MOVIES
“കാന്താര ടീമിൽ ‘വിള്ളൽ’? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!”
‘കാന്താര’ ടീമിൽ വിള്ളലോ? ഹോംബാലെ ഫിലിംസിനെ അൺഫോളോ ചെയ്ത് റിഷഭ് ഷെട്ടി; ചർച്ചയായി സോഷ്യൽ മീഡിയ നീക്കംബെംഗളൂരു: കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സൂപ്പർ താരം റിഷഭ് ഷെട്ടിയും പ്രമുഖ നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസും തമ്മിൽ അസ്വാരസ്യങ്ങളെന്ന് റിപ്പോർട്ടുകൾ. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ‘കാന്താര’യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളെയും നിർമ്മാണ കമ്പനിയെയും റിഷഭ് ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതാണ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.തർക്കത്തിന് പിന്നിൽ ‘ജയ് ഹനുമാൻ’?ഹോംബാലെ ഫിലിംസുമായി റിഷഭ് അകലാൻ കാരണം അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളെച്ചൊല്ലിയുള്ള തർക്കമാണെന്നാണ്…
Read Moreസെയിം ബ്ലഡ്’; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി
ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ രണ്ട് കരുത്തുറ്റ പ്രതിഭകൾ ഒന്നിക്കുന്നുവോ? അടുത്തിടെ നടന്ന ഒരു പുരസ്കാര വേദിയിൽ വെച്ച് തമിഴ് മക്കൾ സെൽവൻ വിജയ് സേതുപതി, കന്നഡ താരം ഋഷഭ് ഷെട്ടിയോട് ഉന്നയിച്ച ആഗ്രഹം ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. “എനിക്ക് നിങ്ങളോടൊപ്പം പ്രവർത്തിക്കണം” എന്ന വിജയ് സേതുപതിയുടെ അഭ്യർത്ഥനയ്ക്ക് അനുകൂലമായാണ് ഋഷഭ് ഷെട്ടി പ്രതികരിച്ചത്. ‘കാന്താര’ നൽകിയ വിസ്മയം ഗലാറ്റ ഗ്ലോറിയസ് ഐക്കൺസ് അവാർഡ് വേദിയിൽ വെച്ചായിരുന്നു ഈ രസകരമായ കൂടിക്കാഴ്ച. ഋഷഭ് ഷെട്ടിയുടെ കൈകളിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം…
Read Moreഅഭിനയം പഠിപ്പിക്കാൻ 42 ലക്ഷം ചെലവാക്കി; എന്നെ ചതിച്ചു സിനിമ പ്രതിസന്ധിയിൽ; ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര
മുംബൈ: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരം മൊണാലിസയുടെ (മോനി ഭോസ്ലെ) വിവാഹം തന്റെ സിനിമയുടെ ഭാവി തകർക്കുമെന്ന് ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര. മൊണാലിസ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ദി ഡയറി ഓഫ് മണിപ്പൂർ’ എന്ന ചിത്രത്തിന്റെ റിലീസിനെ ഈ വിവാദങ്ങൾ സാരമായി ബാധിക്കുമെന്നാണ് സംവിധായകന്റെ അവകാശവാദം. വിവാഹവും വിവാദവും യുപി സ്വദേശിയും നടനുമായ ഫർമാൻ ഖാനെയാണ് മൊണാലിസ വിവാഹം കഴിച്ചത്. ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരായതിനാൽ സുരക്ഷ കണക്കിലെടുത്ത് കേരളത്തിൽ വെച്ചായിരുന്നു വിവാഹം. ഇത് ‘ലൗ ജിഹാദ്’ ആണെന്ന തരത്തിൽ ഹിന്ദുത്വ…
Read Moreയുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!
പശ്ചിമേഷ്യയിൽ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്നുണ്ടായ യുദ്ധസമാനമായ സാഹചര്യം മലയാള സിനിമാ വ്യവസായത്തെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. അവധിക്കാലം ലക്ഷ്യമിട്ടെത്തുന്ന വമ്പൻ ചിത്രങ്ങളുടെ വിദേശ വിപണിയെ സംഘർഷം ബാധിക്കുമെന്ന ഭീതിയിലാണ് നിർമ്മാതാക്കൾ. മലയാള സിനിമയുടെ വിദേശ വരുമാനത്തിന്റെ സിംഹഭാഗവും നൽകുന്ന ഗൾഫ് മേഖലയിലെ പ്രതിസന്ധി ബോക്സ് ഓഫീസിനെ തളർത്താൻ സാധ്യതയുണ്ട്. നിലവിൽ യുഎഇയിൽ പ്രദർശനത്തിന് തടസ്സമില്ലെങ്കിലും ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സാഹചര്യം സങ്കീർണ്ണമാണ്. ഈ രാജ്യങ്ങളിലെ തിയേറ്ററുകളിൽ ആളുകൾ എത്തുന്നത് കുറയുന്നത് സിനിമകളുടെ ആഗോള കളക്ഷനെ ബാധിക്കും. ദൃശ്യം 3, ആട് 3, പേട്രിയറ്റ് തുടങ്ങിയ…
Read Moreജയറാമും കാളിദാസും വീണ്ടും ഒന്നിച്ച ‘ആശകൾ ആയിരം’ ഒടിടിയിലേക്ക്;
കൊച്ചി: തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ മനംകവർന്ന ജയറാം-കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിരം’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. യഥാർത്ഥ ജീവിതത്തിലെ അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിച്ചെത്തിയ ഈ ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 (ZEE5) മികച്ച തുകയ്ക്ക് സ്വന്തമാക്കിയതായി ഫിലിമിബീറ്റ് റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ തന്നെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ ഔദ്യോഗികമായ റിലീസ് തീയതി അണിയറപ്രവർത്തകരോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മലയാളത്തിന്…
Read Moreടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ല: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം:
കൊച്ചി∙ ‘കേരള സ്റ്റോറി 2– ഗോസ് ബിയോണ്ട്’ പ്രദർശിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി. ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ലെന്ന നിര്‍മാതാക്കളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ് ദ് കേരള സ്റ്റോറി 2 സിനിമയ്ക്ക് 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയുള്ള അപ്പീലിലാണ് സിനിമ റീലിസ് ചെയ്യാൻ അനുമതി. നിർമാതാക്കളുടെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് നീട്ടിക്കൊണ്ടും ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിവിഷൻ പെറ്റീഷനുമേൽ കേന്ദ്ര സർക്കാർ…
Read Moreകേരള സ്റ്റോറി 2ന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: വിവാദ സിനിമ കേരള സ്റ്റോറി 2ൻ്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാർദ്ദത്തിന് ഭീഷണിയാകുമെന്ന് നിരീക്ഷിച്ചും സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്നും ആവശ്യപ്പെട്ടാണ് സ്റ്റേ ചെയ്തത്. കേരള സ്‌റ്റോറി കണ്ട് വിലയിരുത്താനായില്ലെന്നും സിനിമ കാണാന്‍ അവസരം ഒരുക്കുന്നതില്‍ നിന്ന് നിര്‍മ്മാതാക്കള്‍ ഒഴിഞ്ഞുമാറി എന്നും ഹൈക്കോടതി വിമർശിച്ചു. സിനിമയ്ക്കെതിരായ രണ്ട് ഹര്‍ജികളും നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രദർശനാനുമതി ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം തീരുംവരെ കേരള സ്റ്റോറി 2ന്റെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിനിമ ഹൈക്കോടതി…
Read Moreനിവിൻ പോളിക്കും എത്തി സൂര്യയുടെയും ജ്യോതികയുടെയും സർപ്രൈസ് സമ്മാനം!
കൊച്ചി: തിയറ്ററുകളിലും ഒടിടിയിലും ഒരുപോലെ തരംഗമായി മാറിയ ‘സർവ്വം മായ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നിവിൻ പോളിയെ അഭിനന്ദിച്ച് തമിഴ് സൂപ്പർ താരങ്ങളായ സൂര്യയും ജ്യോതികയും. ചിത്രത്തിലെ ‘പ്രഭേന്ദു’ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ നിവിന് സ്നേഹസമ്മാനമായി ഒരു സ്പെഷ്യൽ ഗിഫ്റ്റ് ഹാംപറാണ് താരദമ്പതികൾ അയച്ചുനൽകിയത്. തനിക്ക് ലഭിച്ച ഈ സർപ്രൈസ് സമ്മാനത്തിന്റെ ചിത്രം നിവിൻ പോളി തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചു. “നിങ്ങളുടെ രണ്ടു പേരുടെയും സ്നേഹനിർഭരമായ പെരുമാറ്റത്തിന് വളരെ നന്ദി” എന്ന കുറിപ്പോടെയാണ് നിവിൻ ചിത്രം പോസ്റ്റ് ചെയ്തത്. കത്തിലെ വിശേഷങ്ങൾ…
Read More‘ദി കേരള സ്റ്റോറി 2’: സെൻസർ ബോർഡിനും നിർമ്മാതാക്കൾക്കും കേരള ഹൈക്കോടതി നോട്ടീസ്; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
കൊച്ചി: വിവാദ ചലച്ചിത്രം ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡിന് കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺഷൈൻ പിക്‌ചേഴ്സിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. സിനിമയുടെ പ്രദർശനം തടയണമെന്നും സെൻസർ അനുമതി നൽകിയത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ഹർജി അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യത്തെ അപമാനിക്കാനും സമൂഹത്തിൽ…
Read More