എസ് എസ് എൽ സി ഫല പ്രഖ്യാപനം നാളെയോ? ജൂൺ 15 നോ?

തിരുവനന്തപുരം: എസ്എസ്‌എൽസി പരീക്ഷ ഫലങ്ങൾ 15-ന് പ്രസിദ്ധീകരിച്ചതായി ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ നാളെ അതായത് ജൂൺ 10-ന് ഫലം പ്രഖ്യാപിക്കുമെന്നും ഇപ്പോൾ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.keralaresults.nicin, keralapareekshabhavan.in എന്നീ വെബ്സൈറ്റുകൾ വഴിയാവും ഫലം പ്രസിദ്ധീകരിക്കുക. വിദ്യാർത്ഥികൾക്ക് തങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലങ്ങൾ പരിശോധിക്കാം.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

കഴിഞ്ഞ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ എസ്‌എസ്‌എൽസി പരീക്ഷകൾ നടന്നു. സർക്കാരിൻറെ വെബ്സൈറ്റുകൾ വഴി ഫലങ്ങൾ പരിശോധിക്കാം. നേരത്തെ ജൂൺ 15-നായിരുന്നു ഫലങ്ങൾ എത്തുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ ചില വെബ്സൈറ്റുകൾ 10ന് എത്തുമെന്ന് അറിയിപ്പ് നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts