വധഭീഷണിയെ തുടർന്ന് സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ച് മുംബൈ പോലീസ്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാനെയും പിതാവ് സലിം ഖാനെയും ഭീഷണിപ്പെടുത്തുന്ന കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ മുംബൈ പോലീസ് തിങ്കളാഴ്ച അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കുകയും അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് വാൻ വിന്യസിക്കുകയും ചെയ്തു.

പ്രഭാത സവാരിക്ക് ശേഷം സലിം ഖാൻ ഇരിക്കുന്ന ബെഞ്ചിൽ കുറിപ്പ് കണ്ടെത്തിയതോടെ ഭീഷണി ഗൗരവമായെടുത്തിരിക്കുകയാണ് അധികൃതർ. നോട്ട് ഉപേക്ഷിച്ചയാളെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

  മരണത്തെ മുഖാമുഖം കണ്ട നിമിഷം; പുള്ളിപ്പുലിയെ കഴുത്തിന് കുത്തിപ്പിടിച്ച് മലർത്തിയടിച്ച് പതിമൂന്നുകാരൻ;

നടനെയും പിതാവിനെയും ഭീഷണിപ്പെടുത്തിയതിന് അജ്ഞാതർക്കെതിരെ ഞായറാഴ്ച പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts