കർണാടകയിലെ സമാധാനം തകർക്കാൻ ചിലർ ശ്രമിക്കുന്നു ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: കര്‍ണാടകയിലെ സമാധാനം തകര്‍ക്കാര്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ഇന്നലെ സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശം ലഭിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.

എന്നാല്‍ ഈ ശ്രമങ്ങള്‍ ഒന്നും വിലപ്പോവില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശം അയച്ച പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തു കഴിഞ്ഞുവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നുകൊണ്ടും ഭയപ്പെടാനില്ലെന്നും – ബസവരാജ് ബൊമ്മെ അറിയിച്ചു.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

ഇന്നലെ രാവിലെ 11 മണിയ്‌ക്കാണ് സംസ്ഥാനത്തെ ഏഴ് സ്വകാര്യ സ്‌കൂളുകളിലേക്ക് ഇ മെയിലായി ബോംബ് ഭീഷണി സന്ദേശം എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts