കോപ്പിയടി പിടികൂടി ; 13 കാരൻ ജീവനൊടുക്കി

ബെംഗളൂരു: സ്കൂള്‍ പരീക്ഷയില്‍ കോപ്പിയടി പിടിച്ചതിനെ തുടര്‍ന്ന് എട്ടാം ക്ലാസുകാരന്‍ ജീവനൊടുക്കി.

ബെംഗളൂരു രാജരാജേശ്വരി നഗര്‍ സ്വദേശിയായ 13കാരനാണ് മരിച്ചത്. പരീക്ഷക്കിടെ കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍പെട്ട അധ്യാപിക കുട്ടിയെ പ്രിന്‍സിപ്പലിന് മുന്നില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

  പൊതുസ്ഥലത്തെ നിസ്കാരം മതപരമായ അവകാശമല്ല; സ്വകാര്യ ഇടങ്ങളിലെ പ്രാർത്ഥന മറ്റുള്ളവർക്ക് തടസ്സമാകരുത്: ഹൈക്കോടതി

പഠിക്കാന്‍ മിടുക്കനായ വിദ്യാര്‍ഥിയായതിനാല്‍ പറ്റിയ തെറ്റിന് കാര്യമായ നടപടിയൊന്നും സ്വീ കരിച്ചില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍, വീട്ടിലെത്തിയ വിദ്യാര്‍ഥി മുറിയുടെ കതകടച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts