സൈബർ സുരക്ഷയ്ക്ക് പുതിയ നീക്കവുമായി സർക്കാർ

ബെംഗളൂരു : ഓൺലൈൻ തട്ടിപ്പിലൂടെ പണം തട്ടിയെടുക്കുന്നവർക്കെതിരെ സർക്കാരിന്റെ സുരക്ഷാ നീക്കം. സുരക്ഷിതമായി പണമിടപാടുകൾ നടത്താനും വ്യക്തിഗത വിവരങ്ങൾ ചോരാതെ ശ്രദ്ധിക്കാനും സമഗ്ര സൈബർ സുരക്ഷ നയം രൂപീകരിക്കുമെന്ന് മന്ത്രി അശ്വഥ് നാരായണൻ അറിയിച്ചു.

ഡിജിറ്റൽ സമ്പത് വ്യവസ്ഥക്ക് മുന്നേറ്റം ഉണ്ടാവണമെങ്കിൽ പഴുതടച്ച സുരക്ഷ അനിവാര്യമാണ്, തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ പൊതുജനങ്ങൾക്ക് നിരന്തരം ബോധവത്കരണം നടത്തണം, ഡാറ്റാകൾ ചോർന്ന് പോവാതിരിക്കാനുള്ള സുരക്ഷ ഉറപ്പ് വരുത്തണം, ഇവയെല്ലാം ലക്ഷ്യം വച്ചാണ് പുതിയ സുരക്ഷ നയം രൂപീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

ഓൺലൈൻ തട്ടിപ്പുകൾ ഇന്ന് കൂടി വരുന്ന സാഹചര്യത്തിൽ പൊതുജനത്തിന്റെ ഭാഗത്തു നിന്നും നിരവധി പരാതികളാണ് ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts