കേരളത്തിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം തുറന്നു പറഞ്ഞ് തൃത്താല എം.എല്‍.എ.

കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയം നിർത്തണമെന്ന് തൃത്താല എംഎൽഎ വി.ടി. ബൽറാം. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് നേരാംവണ്ണം അന്വേഷിക്കാതെ ഇടയ്ക്കുവച്ച് ഒത്തുതീർപ്പാക്കി. അതിനുകിട്ടിയ പ്രതിഫലമാണ് സോളർ കേസ് അന്വേഷണമെന്നും ബൽറാം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇനിയെങ്കിലും കോൺഗ്രസ് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണം. തോമസ് ചാണ്ടി ഉൾപ്പെടെയുള്ള അഴിമതിക്കാർക്കെതിരെ രംഗത്തുവരണമെന്നും ബൽറാം കുറിച്ചു.

  ലക്ഷദ്വീപ് സന്ദർശനം ഇനി 'ഈസി'; പോലീസ് സർട്ടിഫിക്കറ്റും സ്പോൺസറും വേണ്ട; പുതിയ നിയമം ഇങ്ങനെ

പൂര്‍ണ രൂപം താഴെ..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us