കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (09-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 293 റിപ്പോർട്ട് ചെയ്തു.

323 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.36%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 323

ആകെ ഡിസ്ചാര്‍ജ് : 2944422

ഇന്നത്തെ കേസുകള്‍ : 293

ആകെ ആക്റ്റീവ് കേസുകള്‍ : 7955

ഇന്ന് കോവിഡ് മരണം : 4

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി

ആകെ കോവിഡ് മരണം : 38122

ആകെ പോസിറ്റീവ് കേസുകള്‍ : 2990528

ഇന്നത്തെ പരിശോധനകൾ : 79996

ആകെ പരിശോധനകള്‍: 51572429

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 187

ആകെ പോസിറ്റീവ് കേസുകൾ: 1253177

ഇന്ന് ഡിസ്ചാര്‍ജ് : 106

ആകെ ഡിസ്ചാര്‍ജ് : 1230380

ആകെ ആക്റ്റീവ് കേസുകള്‍ : 6498

ഇന്ന് മരണം : 2

ആകെ മരണം : 16298

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു നമ്മ മെട്രോ ജോലിക്കിടെ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
[masterslider id="10"]

Related posts