പുനീത് രാജ്‌കുമാറിനെ പോലെ നേത്രദാനം ചെയ്യാൻ ആരാധകൻ ജീവനൊടുക്കി. .

ബംഗളൂരു: അന്തരിച്ച പ്രിയതാരം പുനീത് രാജ്കുമാറിനെ പോലെ കണ്ണുകൾ ദാനം ചെയ്യാനായി ആരാധകൻ ജീവനൊടുക്കി. ബെന്നാർഘട്ടേ സ്വദേശിയായ രാജേന്ദ്രയാണ് (40) വീട്ടിൽ തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച താരം മരിച്ച വിവരം പുറത്തുവന്നത് മുതൽ കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്ന കൈത്തറി തൊഴിലാളിയായ രാജേന്ദ്ര. താൻ മരിച്ചാലും തന്റെ കണ്ണുകളും പുനീത് കണ്ണുകൾ ദാനം ചെയ്തപോലെ ദാനം ചെയ്യുമെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞ ശേഷമാണ് ജീവനൊടുക്കിയത്. ഇതെ തുടർന്ന് ഇയാളുടെ കണ്ണുകൾ ദാനം ചെയ്തു.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

ബെന്നാർഘട്ടയിലെ നാരായണ നേത്രാലയയ്ക്കാണ് ഇയാളുടെ കണ്ണുകൾ ദാനം ചെയ്തത്. സംസ്ഥാനത്ത് ഇതോടെ പുനീത് മരിച്ചതിനു പിന്നാലെ ആറ് പേരാണ് മരിച്ചത് മൂന്നുപേർ ജീവനൊടുക്കുകയും മൂന്നുപേർ കുഴഞ്ഞ് വീണുമാണ് മരിച്ചത്.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts