പോലീസ് യൂണിഫോമിൽ കുടിച്ച് പൂസായി; 2 പോലീസുകാർക്ക് സസ്പെൻഷൻ

ബെം​ഗളുരു; പോലീസ് യൂണിഫോമിൽ കുടിച്ച് പൂസായ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു.

ബെം​ഗളുരു പെൻഷൻ മൊഹല്ല പോലീസ് സ്റ്റേഷനിലെ എഎസ്ഐ രം​ഗസ്വാമി, ഇതേ സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാമ​ഗൗഡ എന്നീ പോലീസുകാരെയാണ് പോലീസ് സൂപ്രണ്ട് ശ്രീനിവാസ ​ഗൗഡ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്.

  ഒരൊറ്റ കാറിൽ മൂന്ന് പേരുണ്ടോ? എങ്കിൽ ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നിങ്ങളെ തൊടില്ല! ആ രഹസ്യ വഴി!

പോലീസ് യൂണിഫോണിൽ കഴിഞ്ഞ ഒക്ടോബറിൽ ഇരുവരും ചേർന്ന് ബാറിൽ പോയിരുന്ന് കുടിച്ച് ലക്കുകെട്ട വിവരം കൃത്യമായി പോലീസ് ഉന്നതങ്ങളിൽ എത്തിയിരുന്നു.

പോലീസുകാർ യൂണിഫോമിൽ മദ്യപിക്കുന്നത് പകർത്തിയ ചിലർ ഇത് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. പോലീസുകാരുടെ മദ്യപാനം സോഷ്യൽ മീഡിയയിൽ വൻ ചർച്ചാ വിഷയമായതോടെയാണ് മറ്റുള്ളവരും ഇത് തിരിച്ചറിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വീട്ടിൽ കണ്ണൂരിലെ നേതാക്കളുടെ രഹസ്യ ഗ്രൂപ്പ് യോഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts