ജനങ്ങളുടെ ഫോൺ കോളുകൾക്ക് ഉത്തരം നൽകുക: സർക്കാർ ഉത്തരവ്

ബെംഗളൂരു: വില്ലേജ് അക്കൗണ്ടന്റുമാർ മുതൽ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർ വരെ ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന എല്ലാ സർക്കാർ ഉദ്യോഗസ്ഥരും പൊതുജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിന്നുമുള്ള ഫോൺ കോളുകൾക്ക് മറുപടി നൽകാണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

ഫോൺ കോളുകൾക്ക് മറുപടി നൽകണമെന്നും അല്ലെങ്കിൽ തിരികെ വിളിക്കാണമെന്നുമുള്ള നിർദ്ദേശം റവന്യൂ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി തുഷാർ ഗിരിനാഥ് ഒരു ഉത്തരവിലൂടെ ഉദ്യോഗസ്ഥരെ അറിയിച്ചു. ജനങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കേണ്ടതും അവരുമായി സംവദിക്കേണ്ടതും , തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ വിഷയത്തിൽ ആശയവിനിമയം നടത്തേണ്ടതും ഉദ്യോഗസ്ഥരുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാറിൽ വെച്ച് വിവാഹം നടത്തുന്ന വീഡിയോ പുറത്ത്
  മുഹൂർത്തം തെറ്റുമെന്ന് പത്മജ; 'ടോക്കൺ' കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us