ആശുപത്രികളുടെ എണ്ണം കൂട്ടാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: ആശുപത്രികളുടെ എണ്ണം വർദ്ധിപ്പിക്കാൻ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തീരുമാനിക്കുകയും നഗരത്തിലെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകുകയും ചെയ്തു.

തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു, കോവിഡിന്റെയും മറ്റ് പാൻഡെമിക്കുകളുടെയും പശ്ചാത്തലത്തിൽ, നഗരത്തിലെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനായി വിശദമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും ഓരോ നിയോജകമണ്ഡലത്തിലും സെക്കൻഡറി ആശുപത്രികൾ സ്ഥാപിക്കാനാണ് പദ്ധതിയുള്ളതെന്നും അദ്ദേഹം കൂട്ടി ചേർത്തു. 

  വേനൽച്ചൂടിന് ആശ്വാസമായി വടക്കൻ-മധ്യ കേരളത്തിൽ മഴ

തിങ്കളാഴ്ച മുതൽ കോളേജുകളിലെ ക്ലാസുകൾ പുനരാരംഭിച്ചിട്ടുണ്ട്. അതിനു ന്നോടിയായി 1,80,000 വിദ്യാർത്ഥികൾക്ക് ബെംഗളൂരുവിൽ പ്രാതിരോധ കുത്തിവയ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. വാക്‌സിൻ ആദ്യ ഡോസ് ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമേ കോളേജുകളിൽ നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കാൻ അനുവാദമുള്ളൂവെന്ന് സംസ്ഥാന സർക്കാർ ഉത്തരവിൽ സൂചിപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഹൂർത്തം തെറ്റുമെന്ന് പത്മജ; 'ടോക്കൺ' കിട്ടിയത് ഞങ്ങൾക്കെന്ന് സുനിൽ കുമാർ! പത്രികാ സമർപ്പണത്തിനിടെ സ്ഥാനാർഥികൾ തമ്മിൽ അടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും
[masterslider id="10"]

Related posts

Click Here to Follow Us