മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി കർണാടക;വാക്സിന്‍ എടുത്തവരുടെ എണ്ണം 3 ലക്ഷം കടന്നു.

ബെംഗളൂരു : മറ്റു സംസ്ഥാനങ്ങളെ പിന്നിലാക്കി കർണാടക;വാക്സിന്‍ എടുത്തവരുടെ എണ്ണം 3 ലക്ഷം കടന്നു.

ഇന്നലെ വൈകുന്നേരം 5:30 ന് ഉള്ള കണക്ക് പ്രകാരം 302217 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പ്രതിരോധ മരുന്ന് കുത്തിവച്ചതായി ഡോ: കെ.സുധാകർ അറിയിച്ചു.

  അതിജീവിത ഹൈക്കോടതിയിൽ; ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്ന് ആവശ്യം

ഇന്നലെ മാത്രം 17832 പേർക്കാണ് കുത്തിവെപ്പ് നൽകിയത്.

3 ലക്ഷം പിന്നിടുന്ന ആദ്യത്തെ സംസ്ഥാനമാണ് കർണാടക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി
[masterslider id="10"]

Related posts

Click Here to Follow Us