നാട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാൻ കഴിഞ്ഞില്ല.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

സംഭവത്തിൽ ട്രാഫിക് പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

അപകടത്തിൽപ്പെട്ട ഒരുബൈക്കിന് നമ്പർപ്ലേറ്റ് ഉണ്ടായിരുന്നില്ല എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നേരത്തേ നൈസ് റോഡിലും, ബല്ലാരി റോഡിൽ സമാനമായ ഒട്ടേറെ അപകടങ്ങളുണ്ടായിരുന്നു.

പോലീസ് മുഴുവൻസമയവും സ്ഥലത്ത് പട്രോളിങ് ഏർപ്പെടുത്തിയിരുന്നു.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

ലോക്‌ ഡൗണിനെത്തുടർന്ന് മാസങ്ങളായി ഇവിടെ പട്രോളിങ് നടക്കുന്നില്ല.