ഔദ്യോഗിക വസതി കത്തി നശിച്ചു;മന്ത്രിയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴക്ക് !

ബെംഗളൂരു : തീപിടിച്ച വസതിയിൽ നിന്ന് ഗ്രാമവികസന മന്ത്രി കെ.എസ്.ഈശ്വരപ്പയും ഭാര്യയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കുമാരകൃപ സൗത്തിലെ ഔദ്യോഗിക വസതിയിൽ ഇന്നലെ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.

മന്ത്രിയും ഭാര്യയും താമസിച്ചിരുന്ന മുറി പൂർണമായും അഗ്നിക്കിരയായി. എസിയിൽ നിന്നുള്ള വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

  കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ ഇടിമിന്നലോടു കൂടിയ വേനൽമഴയ്ക്ക് സാധ്യത;

ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മുറി പൂർണമായി കത്തിനശിച്ചിരുന്നു.

എന്നാൽ തീപിടിത്തം ഉണ്ടായ ഉടൻ മന്തിയും ഭാര്യയും മുറിക്കു പുറത്തു കടന്നതിനാൽ ദുരന്തം ഒഴിവായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അഭിനയം പഠിപ്പിക്കാൻ 42 ലക്ഷം ചെലവാക്കി; എന്നെ ചതിച്ചു സിനിമ പ്രതിസന്ധിയിൽ; ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us