സ്വകാര്യ ബസ്സുകളുടെ ചൂഷണത്തിന് എതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി മലയാളി യുവാവ്‌.

ബെംഗളൂരു : കല്ലട ട്രാവല്‍സുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങള്‍ക്ക് ശേഷം സ്വകാര്യ ബസ്സുകളുടെ ചൂഷണത്തിന് എതിരെ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മലയാളിയായ ഒരു യുവാവ്‌.

ഈ ആശയവുമായി കോട്ടയം പുതുപ്പള്ളിയിൽ നിന്നും അനു മോൻ സാലി എന്ന 20കാരൻ സൈക്കിളിൽ ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചു ., 27ന് പുലർച്ചെ യാത്ര തിരിച്ച അനു ഇന്ന്   ബംഗളൂരുവിൽ എത്തിച്ചേരും, യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം മാറ്റണമെന്നും, ഭീമമായ ചാർജിനെ കുറയ്ക്കണമെന്നും ആണ് ചെറുപ്പക്കാരന്റെ ആഗ്രഹം, അനു എസ് എച് സ്കൂൾ ഓഫ്‌ മെഡിക്കൽ സയൻസ് കോട്ടയം കോളേജിൽ റെഡിയോഗ്രാഫി വിഭാഗം പഠിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശപ്പരപ്പിലെ ആധിപത്യം; വൻ നേട്ടങ്ങളുമായി ബംഗളൂരു വിമാനത്താവളം ചരിത്രത്തിലേക്ക്!
  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts