ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 2.3 കോടി രൂപ ജെ.ഡി.എസ് നേതാവിന്റേത് !

 

ബെംഗളൂരു :കാറിൻറെ സ്റ്റെപ്പിനി ടയറിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ കോടിക്കണക്കിന് രൂപ ജെഡിഎസ് നേതാവും ഭദ്രാവതി മുൻ എംഎൽഎയുമായ അപ്പാച്ചി ഗൗഡയുടേത് എന്ന് തെളിഞ്ഞു.

ബംഗളൂരു നിന്നും ശിവമൊഗ്ഗഗയിലേക്ക് പോയ കാറിൽനിന്ന് 2.3 കോടി രൂപയാണ് ഈ മാസം 20ന് ആദായനികുതി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

  വാട്‌സ്ആപ്പ് ചാറ്റിങ് ഇനി 'ബബിൾ' സ്റ്റൈലിൽ; പുത്തൻ ഫീച്ചർ എത്തുന്നു

ബംഗളൂരു മുതൽ കാറിനെ പിന്തുടർന്ന് ഉദ്യോഗസ്ഥർ നെല മംഗലയിൽ വച്ചാണ് ആണ് കാർ തടഞ്ഞത്.

ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നാണ് പണം ഗൗഡയുടെതാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞദിവസം ആദായനികുതി ഉദ്യോഗസ്ഥർ വിശദമായി ചോദ്യംചെയ്തു .പത്ത്മാ സം മുൻപ് ബാംഗ്ലൂരിൽ ഉണ്ടായിരുന്ന സ്ഥലം വിറ്റതിലൂടെ ലഭിച്ച  പണമാണ് വേദിയിലേക്ക് കൊണ്ടുപോയത് എന്നാണ് ഗൗഡയുടെ വിശദീകരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്കു വരികയായിരുന്ന കല്ലട ബസ് അപകടത്തിൽ പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുപ്പത്തൊട്ടിയിൽ കുടുങ്ങിയ വസ്തുനികുതി; ബെംഗളൂരുവിലെ ഫ്ലാറ്റുടമകൾ വെട്ടിലാകുന്നത് എങ്ങനെ?'
[masterslider id="10"]

Related posts

Click Here to Follow Us