അവസാനം കണ്ണൂർ എക്സ്പ്രസ് തിരിച്ചെത്തി;14 മുതൽ യശ്വന്ത് പുരയിൽ നിന്ന് സർവ്വീസ് ആരംഭിക്കും.

ബെംഗളൂരു : യശ്വന്ത് പുരയിൽ നിന്ന് ബാനസവാടിയിലേക്ക് മാറ്റിയ കണ്ണൂർ എക്സ്പ്രസ് 16527/28 തിരിച്ച് പഴയ സ്റ്റേഷനിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.

ഈ മാസം 14 മുതൽ തീവണ്ടി യശ്വന്ത് പുരയിൽ നിന്ന് യാത്ര ആരംഭിക്കും.

  പിടിച്ചുപറിയോ? ബെംഗളൂരുവിൽ സൈക്കിൾ യാത്രക്കാരനിൽ നിന്നും ടോൾ ഈടാക്കിയതായി ആരോപണം; വീഡിയോ വൈറൽ

മലയാളി സംഘടനകളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളാണ് ഇത്തരമൊരു നേട്ടത്തിലേക്ക് നയിച്ചത്.

ബുക്കിംഗ് വെബ് സൈറ്റിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ല.

മലയാളികളുടെ പോരാട്ടത്തിന്റെ നാൾവഴികൾ താഴെ:

[catlist id=2399]

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലില്‍ കിടന്നവര്‍ക്കും പി കെ ശശിക്കും സീറ്റ്’; എല്‍ദോസ് കുന്നപ്പിള്ളി സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us