കേരളത്തിൽ നടന്ന പ്രളയത്തെ കുറിച്ച് യുഎന്നിൽ പ്രബന്ധം അവതരിപ്പിച്ച് ബെംഗളൂരു സ്വദേശിയായ ഒൻപതാം ക്ലാസുകാരി.

ബെംഗളൂരു : ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള വൺ മില്യൺ ഫോർ വൺ ബില്യൺ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ യു എൻ  ആസ്ഥാനമായ ന്യൂയോർക്കിൽ വെച്ച് നടത്തിയ ആക്ടീവ് ഇംപാക്ട് സബ്മിറ്റ് 2019 ൽ ബംഗളൂരു കാരിയായ ഒമ്പതാംക്ലാസ് വിദ്യാർഥിനി ഇറ രത്നപാർക്കെ.

കഴിഞ്ഞ വർഷം കേരളത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് ആയിരുന്നു പ്രബന്ധം .

  ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വരൻ മരിച്ചു; വിഷമം സഹിക്കാനാവാതെ മനംനൊന്ത് യുവതി ജീവനൊടുക്കി

വൺ മില്യൺ ഫോർ വൺ മില്യൺ എന്ന സംഘടനയുമായി സഹകരിച്ച് മേഖലയിലെ കുട്ടികൾക്ക് പഠന സഹായം നൽകാൻ ഇറ കൂടെയുണ്ടായിരുന്നു വടക്കൻ പറവൂരിൽ സ്കൂൾ ലൈബ്രറിയും ഇവരുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു.

“താരാജീവനം”എന്ന പ്രൊജക്റ്റ് അവതരിപ്പിച്ച ഇറ യലഹങ്കയിലെ സ്റ്റാൻറ് ഹിൽ  ഇൻറർനാഷണൽ സ്കൂൾ വിദ്യാർത്ഥിനിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്നും കനത്ത മഴ മുന്നറിയിപ്പ്: ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts