ബെംഗളൂരു: സർഗ്ഗധാര മാർച്ച് 3 ഞായറാഴ്ച 3.30ന്, ജലഹള്ളി ക്രോസ്, റോക്ക് ലൈൻ മാളിന് സമീപമുള്ള ദീപ്തി ഹാളിൽ വച്ച്, “ജനാധിപത്യ സ്വാതന്ത്ര്യവും മതവിശ്വാസവും” എന്ന വിഷയത്തിൽ സെമിനാർ നടത്തുന്നു.
സുധാകരൻ രാമന്തളി, ആർ.കെ.ആചാരി, തലവടി ഗോപാലകൃഷ്ണൻ, പ്രേംകുമാർ, ഫാദർ മാത്യു ചന്ദ്രൻകുന്നേൽ കൃഷ്ണകുമാർ കടമ്പൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.9964352148.