എസ്ബിഐ അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്

ന്യൂഡല്‍ഹി: എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്ന അക്കൗണ്ട് ഉടമകള്‍ മൊബൈല്‍ നമ്പര്‍ നവംബര്‍ 30ന് മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് അറിയിപ്പ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കാനാകില്ല. നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്നവര്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ വീണ്ടും നൽകേണ്ടതില്ല. എസ്ബിഐയുടെ ഓണ്‍ലൈന്‍ ബാങ്കിങ് സൈറ്റില്‍ കയറി പരിശോധിച്ചാൽ നമ്പർ നൽകിയിട്ടുണ്ടോ എന്ന് മനസിലാക്കാവുന്നതാണ്.

  മൊബൈൽ ആപ്പുകൾ വഴി ഫുഡ് ഡെലിവറിയിൽ വൻ ചതി; ന​ഗരത്തിലെ ബിഗ് ബാസ്‌ക്കറ്റും സ്വിഗ്ഗിയും ഉൾപ്പെടെ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്!

കൂടാതെ ഡിസംബര്‍ 31നകം കാന്തിക സ്ട്രിപ്പ് ഉള്ള എടിഎം-ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റിവാങ്ങേണ്ടതാണ്. ഡിസംബര്‍ 31നുശേഷം സ്ട്രിപ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഷോപ്പിങ് നടത്താനോ എടിഎം വഴി പണം പിന്‍വലിക്കാനോ കഴിയില്ല. നെറ്റ് ബാങ്കിങ് ലോഗിന്‍ ചെയ്‌തോ ബാങ്കിന്റെ ശാഖയിലെത്തിയോ പുതിയ ഡെബിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. ഇതിന് ചാർജ് ഈടാക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts