ഇന്ന് ടിപ്പു ജയന്തി;മൈസൂരു മേഖലയിൽ കനത്ത ജാഗ്രത.

മൈസൂരു: ടിപ്പു ജയന്തിയാഘോഷം നടത്തുന്നതിന് എവിടേയും ആർക്കും അനുമതി നല്കിയിട്ടില്ലെന്ന് സിറ്റി പോലീസ് അറിയിച്ചു. കലാമന്ദിരയിൽ ജില്ലാ ഭരണകൂടം നടത്തുന്ന പരിപാടി മാത്രമാണ് ടിപ്പു ജയന്തിയോടനുബന്ധിച്ച് ശനിയാഴ്ച നടക്കുന്നത്. പ്രകടനങ്ങളോ പ്രതിഷേധങ്ങളോ യോഗങ്ങളോ നടത്തുന്നതും വിലക്കിയിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ബാനറുകളും പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് പോസ്റ്റുകൾ സ്ഥാപിക്കുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്യും. ടിപ്പു ജയന്തിയാഘോഷവുമായി സർക്കാർ മുന്നോട്ടുപോകുന്നതിനെതിരേ ബി.ജെ.പി. നഗരത്തിൽ വെള്ളിയാഴ്ച പ്രതിഷേധപ്രകടനം നടത്തി. ജില്ലാ കമ്മിറ്റിയുടേയും സിറ്റി കമ്മിറ്റിയുടേയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി
  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us