മീടൂ കേസില്‍ സൂപ്പര്‍ തരാം അര്‍ജുന് ചെറിയ ആശ്വാസം;ഉടനെ അറസ്റ്റ് ചെയ്യരുത്.

ബെംഗളൂരു: നടി ശ്രുതി ഹരിഹരന്‍ ഉയര്‍ത്തിയ മീ ടൂ ലൈംഗിക ആരോപണത്തില്‍ സൂപ്പര്‍ താരം അര്‍ജുന് ചെറിയ ആശ്വാസം,ഈ മാസം 14 വരെ നടനെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

മൂന്ന് വര്ഷം മുന്‍പ് ഉണ്ടായ സംഭവം ആയതിനാല്‍ അടുത്ത വാദം കേള്‍ക്കുന്നത് വരെ അര്‍ജുനെ അറെസ്റ്റ്‌ ചെയ്യേണ്ടത് ഇല്ല എന്ന് ജസ്റ്റിസ് പി എസ് ദിനേശ് കുമാര്‍ വ്യക്തമാക്കി.കേസന്വേഷണം പോലീസിന് തുടരാം.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

വിസ്മയ എന്നാ കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ആണ് സൂപ്പര്‍ താരം അപമര്യാദയായി പെരുമാറിയത് എന്നാണ് മലയാളിയായ കന്നഡ നടി ശ്രുതി ഹരിഹരന്‍ ആരോപണം ഉന്നയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts