ഇനി നഗരത്തില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞാല്‍ പണി ഉറപ്പ്;കണ്ടെത്താന്‍ പ്രത്യേക സേന.

ബെംഗളുരു : ഇനി നഗരത്തില്‍ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചാല്‍ ഉള്ള പിഴ നൂറില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തി.നിയമലന്ഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനും പിഴ ചുമത്തുന്നതിനുമായി വിമുക്ത ഭടന്മാരെ സ്ഥിരമായി ഗാര്‍ബേജ് മാര്‍ഷലുകള്‍ ആയി നിയമിക്കാനും തീരുമാനമായി.

നഗര വികസന ചുമതലയുള്ള ഉപ മുഖ്യമന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തില്‍ നടന്ന യോഗതിന്റെത് ആണ് തീരുമാനം.മാലിന്യ വിരുദ്ധ ചട്ടം കര്‍ശനമായി നടപ്പാക്കണമെന്ന് അദ്ദേഹം ബി ബി എം പി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.ഇപ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന പതിനഞ്ചു ഗാര്‍ബേജ് മാര്‍ഷലുകള്‍ക്ക് പുറമേ കൂടുതല്‍ പേരെ നിയോഗിക്കണമെന്ന് ബി ബി എം പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts