ധൈര്യമുണ്ടെങ്കില്‍ ആത്മഹത്യാ ചെയ്യാന്‍ കാമുകന്റെ വെല്ലുവിളി;വെല്ലുവിളി ഏറ്റെടുത്ത് കാമുകി;യുവതി വിഷം കഴിച്ച് മരിച്ച നിലയില്‍.

ബെംഗളുരു : കാമുകീ കാമുകന്‍ മാരായ ഹരീഷും ദിവ്യയും മാസങ്ങള്‍ക്ക് മുന്‍പ് ഒളിച്ചോടിപ്പോയിരുന്നു,വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി തിരിച്ചു വന്നു.വിവാഹം ചെയ്തു കൊടുക്കാം എന്നു അവര്‍ ഉറപ്പു നല്‍കുകയും ചെയ്തു.എന്നാല്‍ പിന്നീട് ജീവനൊടുക്കാന്‍ കാമുകന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ തുടര്‍ന്ന് 20 വയസ്സ് ഉള്ള ദിവ്യ വിഷം കഴിച്ചു ആത്മഹത്യാ ചെയ്യുകയായിരുന്നു.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാന്‍ തീരുമാനിച്ചത് ആയിരുന്നു എന്നും എന്നാല്‍ ഹരീഷ് പതിനഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ ആരോപിക്കുന്നു.കാശു കിട്ടിയില്ലെങ്കില്‍ ദിവ്യയെ വിവാഹം ചെയ്യാതെ വേറെ സ്ത്രീയെ വിവാഹം ചെയ്യുമെന്നും ഹരീഷ് പറഞ്ഞു.മറ്റൊരു സന്ദേശത്തില്‍ ദിവ്യയെ ആത്മഹത്യ ചെയ്യാന്‍ ഹരീഷ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.അതിനെ തുടര്‍ന്ന് ദിവ്യ വിഷം കഴിച്ചു ആത്മഹത്യാ ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts