ഇന്‍ഡിഗോ ‘മെഗാ ആനിവേഴ്സറി സെയില്‍ ‘ആരംഭിച്ചു …യാത്രാ നിരക്കില്‍ വന്‍ ഇളവു ..!ടിക്കറ്റു നിരക്ക് 1212 രൂപ മുതല്‍ ..നാല് ദിവസം കൊണ്ട് ലക്ഷ്യമിടുന്നത് 12 ലക്ഷം സീറ്റുകള്‍ ..!ഓഫര്‍ 2019 മാര്‍ച്ച് വരെയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ..

മുബൈ : യാത്രക്കാര്‍ക്ക് വന്‍ ഇളവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് മെഗാ സെയില്‍ ആരംഭിച്ചു …ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സമയം …ഈ ഓഫര്‍ പ്രയോജനപ്പെടുത്തി അടുത്ത വര്ഷം മാര്‍ച്ച് 30 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം …ഈ സേവനം മുന്‍ നിര്‍ത്തി ..അഭ്യന്തര -അന്താരാഷ്ട്ര തലത്തില്‍ പന്ത്രണ്ട് ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം …ഓഫറിനു പുറമേ എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കുറഞ്ഞത് 3000 മുതലുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ചു ശതമാനം ക്യാഷ് ബാക്കും ലഭിക്കും ..
 
നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ അഭ്യന്തര വിമാന സര്‍വീസ് ആണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് … ,42 അഭ്യന്തര വിമാനത്താവളങ്ങളിലും എട്ടു അന്തരാഷ്ട്ര വിമാനത്താവളങ്ങളിലുമായി പ്രതിദിനം 1086 ഫ്ലൈറ്റ് സര്‍വീസുകളാണ് കമ്പനി നടത്തുന്നത് ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
[masterslider id="10"]

Related posts