ബെംഗലൂരു : ബെംഗലൂരു മെട്രോ പോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോപ്പറേഷന് ( ബി എം ടി സി ) എസി ബസ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചു ..ഈ വര്‍ഷം ആദ്യം മുതല്‍ ഉയര്‍ന്ന വരുന്ന ഇന്ധന വിലയുടെ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നതതെന്നു ഔദ്യോഗിക വിഭാഗം വ്യക്തമാക്കി … തൊഴിലാളികള്‍ക്ക് നല്കുന്ന വേതനത്തിലും മറ്റു ആനുകൂല്യങ്ങളിലും കോര്‍പ്പറേഷനു നഷ്ടം നേരിടുന്ന അവസ്ഥ സംജാതമായതോടെയാണ് ഇത്തരമൊരു നീക്കത്തിലേക്ക് കടക്കുന്നതതെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി പ്രസ് മീറ്റിംഗില്‍ വ്യക്തമാക്കി ..വര്‍ദ്ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു .. ഇതോടെ നിലവിലെ നിരക്കില്‍ നിന്ന് 16 ശതമാനത്തോളമാണ് ഉയര്‍ത്തിയത് ….ദിവസേന 67000 ഓളം യാത്രക്കാരാണ് ദിനംപ്രതി വോള്‍വോ ബസുകളില്‍ യാത്ര ചെയ്യുന്നത് ..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ ബംഗളൂരു സ്വദേശിയായ വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി
ബംഗളൂരു സ്വദേശിയായ ഒരു വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു, ജില്ലയിലെ ഭട്കൽ... -
സ്ത്രീക്കും പങ്ക് ?? മുൻ എംഎൽഎ മൊയ്തീൻ ബാവയുടെ സഹോദരൻ മുംതാസ് അലിയെ കാണാതായ കേസിൽ വഴിത്തിരിവ്
ബെംഗളൂരു : മുൻ എംഎൽഎ മൊയ്ദ്ദീൻ ബാവയുടെ സഹോദരൻ മുംതാസ് അലിയെ... -
ശബരിമലയിൽ ഈ വർഷം സ്പോട്ട് ബുക്കിങ് ഉണ്ടാകില്ല; മന്ത്രി വി എൻ വാസവൻ: വിശദാംശങ്ങൾ
കോട്ടയം : ശബരിമലയിൽ ഈ വർഷം സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി...