എല്ലൊടിച്ച് നഗരറോഡുകള്‍; കുഴിയില്‍ സ്‌കൂട്ടര്‍ ചാടിയതിനെ തുടര്‍ന്ന് യാത്രക്കാരന്റെ ശസ്ത്രക്രിയയ്ക്ക് ചെലവായത് 1.25 ലക്ഷം

ബെംഗളുരു നഗര റോഡുകളിലെ കുഴികള്‍ മിക്കതും ഇനിയും നികത്തിയിട്ടില്ല. ഇരുചക്ര വാഹനങ്ങള്‍ കുഴിയില്‍ ചാടി യാത്രക്കാര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടിവരികയാണ്.

കഴിഞ്ഞ ദിവസം മഹാദേവപുരയില്‍ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ ചാടിയതിനെ തുടര്‍ന്ന് യാത്രക്കാരന്റെ തോളിനു ഗുരുതരമായി പരുക്കേറ്റു. ഐടി ജീവനക്കാരനായ ശ്രീധറി നാണു പരുക്കേറ്റത്.

  അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ല; എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ

സിഡിപി റോഡിലെ കുഴിയിലാണ് സ്‌കൂട്ടര്‍ വീണത്. കഠിനമായ വേദനയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോള്‍ 1.25 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നാണു ഡോക്ടര്‍മാര്‍ അറിയിച്ചത്.

രണ്ടു മാസം വിശ്രമവും നിര്‍ദേശ ച്ചിട്ടുണ്ട്. 6 മാസത്തെ ചികിത്സ യെങ്കിലും വേണ്ടി വരും. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ലെന്നു പ്രദേശവാസികള്‍ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അറസ്റ്റിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us