യാത്രയ്ക്ക് നാലിരട്ടി സമയം; മജസ്റ്റിക്ക് മന്ത്രിമാള്‍ റോഡില്‍ വൈറ്റ് ടോപ്പിങ്; ഗതാഗതക്കുരുക്ക് രൂക്ഷം

ബെംഗളൂരു: വൈറ്റ് ടോപ്പിങ്ങിനായി മജസ്റ്റിക്ക് മന്ത്രിമാള്‍ റോഡ് അടച്ചതോടെ മേഖലയില്‍ ഗതാ ഗതക്കുരുക്ക് രൂക്ഷമായി.

മജസ്റ്റിക്കില്‍ നിന്ന് മല്ലേശ്വരം മേഖലയിലേക്കുള്ള പ്രധാന റോഡ് 3 മാസത്തേക്കാണ് അടച്ചത്. നിലവില്‍ ഒരു വശത്ത് കുടി മാത്രമാണ് ഗതാഗതം അനുവദിച്ചി രിക്കുന്നത്.

ഇതോടെ മജസ്റ്റിക്കില്‍ നിന്ന് മല്ലേശ്വരത്തേയ്ക്കുള്ള ബിഎംടിസി ബസുകള്‍ ഉള്‍പ്പെടെ ഒക്കലിപുരം അടിപ്പാത,
സുജാത ടാക്കീസ് സര്‍ക്കിള്‍ വഴി യാണ് തിരിച്ചുവിടുന്നത്.

  ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇതോടെ ഈ റോഡിലും കുരുക്ക് രൂക്ഷമായി. നേരത്തെ 10-15 മിനിറ്റ് വരെ വേണ്ടിവന്നിരുന്ന യാത്രയ്ക്ക് ഇപ്പോള്‍ ഒരു മണിക്കൂറിലധികം വേണം.

മേഖലയിലെ സ്‌കൂള്‍, കോളജ് എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികളാണ് ഏറെ വലയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; പരാജയത്തിന് ന്യായീകരണമില്ല; മരണം വരെ മഞ്ചേശ്വരത്തുകാർക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us