ബെംഗളൂരു : രാഷ്ട്രീയ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രകൃതിചികിൽസയ്ക്കായി ബെൽത്തങ്ങാടിയിലെത്തി. രണ്ടാഴ്ചക്കാലം നീളുന്ന ചികിൽസയിൽ യോഗയും ഫിസിയോതെറപ്പിയും ഉൾപ്പെട്ടിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
സ്ക്രാച്ച് ജീൻസ് സുഹൃത്തുക്കൾ ചേർന്ന് തുന്നുന്ന വീഡിയോ വൈറൽ ആയതോടെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബെംഗളൂരു: സുഹൃത്തുക്കളുടെ അതിരുവിട്ട കളിയാക്കലിലും അത് മൊബൈലില്‍ പകർത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലും... -
എയ്മ വോയിസ് സംഗീതമത്സരം സ്പോട് രജിസ്ട്രേഷൻ
ബെംഗളൂരു: കർണാടകയിലെ ഏറ്റവും നല്ല മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി... -
കർണാടകയിൽ കനത്ത മഴ സാധ്യത
ബെംഗളൂരു: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദത്തിൻ്റെ ഫലമായി ഇന്ത്യൻ മഹാസമുദ്രത്തില്‍ ചുഴലിക്കാറ്റ്...