മൂന്നിരട്ടി വിലക്ക് പുസ്തകം വിറ്റ ബാൾവിൻ സ്കൂളിന്റെ അംഗീകാരം റദ്ദാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്.

ബെംഗളൂരു : വിദ്യാർഥികളിൽനിന്നു പുസ്തകങ്ങൾക്ക് അമിത നിരക്ക് ഈടാക്കിയ സംഭവത്തിൽ ബാൾഡ്‌വിൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാൻ കർണാടക ബാലാവകാശ കമ്മിഷൻ ഉത്തരവ്.

കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിനാണ് ഇത് സംബന്ധിച്ചു നിർദേശം നൽകിയത്.

രാജരാജേശ്വരി നഗറിലെ ഹൈസ്കൂൾ, റിച്ച്മണ്ട് ടൗണിലെ ബോയ്സ്, ഗേൾസ് സ്കൂളുകൾ എന്നിവയുടെ അംഗീകാരമാണ് റദ്ദാക്കുക.

  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

പുതിയ അധ്യയനവർഷം പുസ്തകങ്ങൾ വാങ്ങുന്നതിനു മൂന്നിരട്ടി തുകയാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കിയത്. ഇതിനെതിരെ രക്ഷിതാക്കളുടെ ഭാഗത്തുനിന്നു വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ബാലാവകാശ കമ്മിഷൻ ഇടപെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 വർദ്ധിപ്പിക്കാൻ പദ്ധതി: ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us